HOME
DETAILS
MAL
അഞ്ച് മാവോവാദികള്‍ കീഴടങ്ങി
backup
December 17 2017 | 01:12 AM
റായ്പൂര്‍: യുവതിയടക്കം അഞ്ച് മാവോവാദികള്‍ പൊലിസിന് മുന്നില്‍ കീഴടങ്ങി. കൊന്‍ഡഗാവോണ്‍ ജില്ലയില്‍ ഇന്നലെ രാവിലെയായിരുന്നു സംഘം കീഴടങ്ങിയത്. നേരത്തെ നടത്തിയ അക്രമങ്ങളില്‍ നിരാശപൂണ്ടാണ് കീഴടങ്ങുന്നതെന്ന് ഇവര്‍ വ്യക്തമാക്കിയതായി ഉന്നത പൊലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."