HOME
DETAILS
MAL
ഇന്ററും വീണു
backup
December 17 2017 | 03:12 AM
മിലാന്‍: ഇറ്റാലിയന്‍ സീരി എ പോരാട്ടത്തില്‍ ഇന്റര്‍ മിലാന് സീസണിലെ ആദ്യ തോല്‍വി. ഹോം പോരിനിറങ്ങിയ ഇന്ററിനെ 1-3ന് ഉദിനിസെ അട്ടിമറിച്ചു. 40 പോയിന്റുമായി ഇന്റര്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. നാപോളി, യുവന്റസ് ടീമുകള്‍ അടുത്ത കളി വിജയിച്ചാല്‍ ഇന്റര്‍ മൂന്നാം സ്ഥാനത്തേക്കിറങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."