HOME
DETAILS
MAL
ലാലുവിന് ജയിലില്‍ പ്രത്യേക സുരക്ഷ
backup
December 24 2017 | 23:12 PM
റാഞ്ചി: കാലിത്തീറ്റ അഴിമതിക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന ജാര്‍ഖണ്ഡിലെ മിര്‍സാ മുണ്ട ജയിലില്‍ തടവില്‍ കഴിയുന്ന ആര്.ജെ.ഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിന് പ്രത്യേക സുരക്ഷ.
വീട്ടില്‍ ലഭിക്കുന്ന ഭക്ഷണമാണ് അദ്ദേഹത്തിന് ജയിലിലും ലഭിക്കുക. അതേസമയം അദ്ദേഹം ജയിലിലായതോടെ അദ്ദേഹത്തിന്റെ ഭാര്യയും മുന്‍ബിഹാര്‍ മുഖ്യമന്ത്രിയുമായ റാബ്രിദേവി അസ്വസ്ഥയായിട്ടുണ്ടെന്ന് മകന് തേജസ്വി യാദവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."