HOME
DETAILS
MAL
ചൈനീസ് പൗരന്റെ അറസ്റ്റ്; ഇന്ത്യയോട് വിശദീകരണം ചോദിച്ചു
backup
December 31 2017 | 04:12 AM
ന്യൂഡല്‍ഹി: പൗരനെ അറസ്റ്റ് ചെയ്തതില്‍ ഇന്ത്യയോട് വിശദീകരണം ചോദിച്ച് ചൈനീസ് എംബസി. മണിപ്പൂരിലെ മ്യാന്മറിലെ അതിര്‍ത്തിയില്‍ നിന്ന് പിടിയിലായ ക്വിന്‍ മിന് ഷിവ് ഷങിന്റെ അറസ്റ്റ് സംബന്ധിച്ച് ഡല്‍ഹിയെ ചൈനീസ് മന്ത്രാലയമണ് വിശദീകരണം തേടിയത്.
ചൈനീസ്, വിയറ്റ്നാം, മ്യാന്മര് രേഖകളുമായി ആസം റൈഫിള്‍ സേനയാണ് ഇദ്ദേഹത്തെ ദിവസങ്ങള്‍ക്ക് മുന്‍പ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കാന്‍ ഇന്ത്യയിലെ ചൈനീസ് എംബസി യോട് ആവശ്യപ്പെട്ടുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."