HOME
DETAILS

അസ്ഹറുദ്ധീൻ അനുസ്മരണം സംഘടിപ്പിച്ചു

  
backup
January 05, 2024 | 11:24 AM

commemoration-was-organized

ന്യൂഡൽഹി : എം.എസ്. എഫ് ഡൽഹി സ്റ്റേറ്റ് ട്രഷറർ ആയിരിക്കെ നിര്യാതനായ സാമൂഹിക പ്രവർത്തകർ അസ്ഹറുദ്ധീൻ്റെ ഓർമ്മകളുമായി വിദ്യാർഥികൾ ഒത്തുചേർന്നു.എം.എസ്.എഫ് ഡൽഹി കമ്മിറ്റിയാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. നിരവധി പേർക്ക് സഹായങ്ങളുമായി ഡൽഹിയിലെ മലയാളികൾക്കിടയിലും അവശത അനുഭവിക്കുന്ന മനുഷ്യർക്കിടയിലും അസ്ഹർ നടത്തിയ പ്രവർത്തനങ്ങളെ അസ്ഹറിൻ്റെ ഓർമ്മക്കായി നിലനിർത്തി മുന്നോട്ട് കൊണ്ട് പോകണമെന്ന് അനുസ്മരണ ചടങ്ങ് ഉദ്ഘാടനം നിർവ്വഹിച്ച മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഖുറം അനീസ് ഉമർ അഭിപ്രായപ്പെട്ടു. എം.എസ്.എഫ് ദേശീയ പ്രസിഡൻ്റ് പി വി അഹമ്മദ് സാജു അധ്യക്ഷനായി.ഡൽഹി കെഎംസിസി പ്രസിഡൻ്റ് അഡ്വ.ഹാരിസ് ബീരാൻ,യൂത്ത് ലീഗ് ദേശീയ പ്രസിഡൻ്റ് ആസിഫ് അൻസാരി,ഡൽഹി മുസ്ലിം ലീഗ് പ്രസിഡൻ്റ് മൗലാന നിസാർ അഹമ്മദ്,സെക്രട്ടറി ഫൈസൽ ഷേഖ്, എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡൻ്റ് കാസിം
ഈനോളി ,പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡൻ്റ് എ.കെ മുസ്തഫ ,ഹംസ ഡിനിപ് കെയർ,മാധ്യമം ബ്യൂറോ ചീഫ് ഹസനുൽ ബന്ന,എം.എസ്.എഫ് ഡൽഹി സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് അഫ്സൽ യൂസഫ്,അഹ്സൻ,അഫ്നിദ്,ഫാത്തിമ ബത്തൂൽ,സഹദ്,ആഷിക് റസൂൽ, നെസീഫ് മുസ്തഫ,അബ്ദുൽ ഹാദി എന്നിവർ സംസാരിച്ചു. ഡൽഹിയിലെ ആരോഗ്യ മേഖലയും വിദ്യാർത്ഥികളും എന്ന വിഷയത്തിൽ ബത്ര മെഡിക്കൽ റിസർച്ച് സെൻ്റർ ഓങ്കോളജി വിദഗ്ദൻ ഡോ. മുഹമ്മദ് ശീദ് വിദ്യാർത്ഥികളുമായി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ആലിക്കുട്ടി ഉസ്താദിന്റെ ഉസ്മാൻ'

latest
  •  2 days ago
No Image

ഒരുമിച്ചുറങ്ങിയ രാത്രികൾ, തഹജ്ജുദിൽ തുടങ്ങിയ പ്രഭാതങ്ങൾ..

latest
  •  2 days ago
No Image

ശാന്തവചസുകള്‍ പെയ്തിറങ്ങിയ കാലം ഇനി ഓര്‍മയില്‍

latest
  •  2 days ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഇന്നും തുറക്കും; അഡ്മിഷൻ സമയപരിധി കണക്കിലെടുത്ത് എൻആർഐ സർട്ടിഫിക്കറ്റിന് പ്രത്യേക സേവനം

uae
  •  2 days ago
No Image

വാക്കുകളിൽ പ്രകാശം, വചനങ്ങളിൽ ആഴം; ആ ബുഖാരി ക്ലാസ് ഇനി തുടിക്കുന്ന ഓർമ

latest
  •  2 days ago
No Image

ഖത്തറിലെ അടുത്ത ഇന്ത്യൻ അംബാസഡറായി ഡോ. കെ. ശ്രീകർ റെഡ്ഡി; തെലങ്കാന സ്വദേശിയായ പരിചയസമ്പന്നൻ

qatar
  •  2 days ago
No Image

ധർമേന്ദ്ര പ്രധാനെതിരേ പ്രതിഷേധം ശക്തം; രാജിക്കായി രാജ്യം; 24 മണിക്കൂറിനുള്ളിൽ തീരുമാനം അറിയിക്കണമെന്ന് സമരക്കാർ

National
  •  2 days ago
No Image

നാദാപുരം സ്വദേശിയായ യുവാവ് ഖത്തറിൽ വാഹനമിടിച്ച് മരിച്ചു

qatar
  •  2 days ago
No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  2 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago