HOME
DETAILS
MAL
തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി ഇറക്കി
backup
August 17 2016 | 11:08 AM
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി നിലത്തിറക്കി. വിമാനത്തിന്റെ മുന്‍ചക്രം പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്നാണിത്. ഇന്‍ഡിഗോ വിമാനമാണ് സുരക്ഷിതമായി താഴെയിറക്കിയത്. വിമാനത്തില്‍ 161 യാത്രക്കാരാണുണ്ടായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരെന്ന് അധികൃതര്‍ അറിയിച്ചു. മുംബൈ-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് നടത്തുന്ന വിമാനമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."