HOME
DETAILS
MAL
കാസര്‍കോട് ചിക്കന്‍ പോക്‌സ് ബാധിച്ച് ചികിത്സയിലായിരുന്ന 11കാരന്‍ മരിച്ചു
backup
February 04 2024 | 15:02 PM
കാസര്‍കോട്: ചിക്കന്‍പോക്‌സ് ബാധിച്ച് ചികിത്സയിലായിരുന്നു 11കാരന്‍ മരിച്ചു. കാസര്‍കോട് തൃക്കരിപ്പൂര്‍ മൃഗാശുപത്രിക്ക് സമീപം താമസിക്കുന്ന തമിഴ്‌നാട് സ്വദേശികളായ മഹേന്ദ്രന്‍ശെല്‍വി ദമ്പതികളുടെ മകന്‍ മകുല്‍ ആണ് മരിച്ചത്.
മൂന്ന് ദിവസം മുമ്പാണ് കുട്ടിയെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സാ പിഴവാണ് മരണകാരണമെന്നാണ് കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്.
കാസര്‍കോട് ചിക്കന്‍ പോക്‌സ് ബാധിച്ച് ചികിത്സയിലായിരുന്ന 11കാരന്‍ മരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."