HOME
DETAILS

സഊദിയിലും വ്യാപക മഴ; പലയിടത്തും വെള്ളക്കെട്ടുകൾ

  
backup
February 13, 2024 | 8:55 AM

rain-hits-various-parts-of-saudi-arabia

സഊദിയിലും വ്യാപക മഴ; പലയിടത്തും വെള്ളക്കെട്ടുകൾ

റിയാദ്: യുഎഇയ്ക്ക് പിന്നാലെ സഊദിയിലും വ്യാപക മഴ. കിഴക്കന്‍ സഊദിയിലും വടക്കന്‍ പ്രവിശ്യകളിലും റിയാദ്, താഇഫ് ഭാഗങ്ങളിലും ഇന്നലെ ശക്തമായ മഴയനുഭവപ്പെട്ടു. മഴയില്‍ കിഴക്കന്‍ പ്രവിശ്യയില്‍പലയിടത്തും വെള്ളം കയറി.

മഴ മുന്നറിയിപ്പിന് പിന്നാലെയാണ് ശക്തമായ മഴ എത്തിയെന്നതിനാൽ മറ്റു അപകടങ്ങൾ ഒന്നും ഉണ്ടായില്ല. ന്യൂനമര്‍ദ്ദത്തെതുടര്‍ന്ന് സഊദിയിലുടനീളം ശക്തമായ മഴയെത്തുമെന്ന മുന്നറിയിപ്പ് താമസക്കാർക്കും വിദേശികൾക്കും നല്‍കിയിരുന്നു.

വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. പ്രധാന ഹൈവേകളിലെ ടണലുകള്‍ മുന്‍കരുതലിന്റെ ഭാഗമായി അടിച്ചിട്ടതിനാല്‍ റോഡുകളില്‍ ഗതാഗത തടസ്സവും നേരിട്ടു. എന്നാൽ മഴ കുറഞ്ഞതോടെ റോഡുകളിൽ ട്രാഫിക് സുഗമമായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൈവിട്ട് പാര്‍ട്ടിയും; രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പുറത്താക്കി

Kerala
  •  a day ago
No Image

ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

Kerala
  •  a day ago
No Image

സ്റ്റോപ്പ് സൈൻ പാലിച്ചില്ല: കാർ ട്രക്കുമായി കൂട്ടിയിടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം; സുഹൃത്തിന്റെ നില അതീവ ഗുരുതരം

latest
  •  a day ago
No Image

കുവൈത്തിൽ അനധികൃത ക്യാമ്പുകൾ നീക്കി; സുരക്ഷ ഉറപ്പാക്കാൻ സംയുക്ത പരിശോധന

latest
  •  a day ago
No Image

'പാര്‍ലമെന്റ് തടസ്സങ്ങളുടെ വലയത്തില്‍ കുരുങ്ങിക്കിടക്കുന്നു, വില നല്‍കേണ്ടി വരുന്നത് ജനാധിപത്യമാണ്'  രൂക്ഷവിമര്‍നശവുമായി ശശി തരൂര്‍

National
  •  a day ago
No Image

ഭീമ കൊറേഗാവ് കേസ്: ഡല്‍ഹി സര്‍വ്വകലാശാലയിലെ മുന്‍ മലയാളി പ്രൊഫസര്‍ ഹാനി ബാബുവിന് ജാമ്യം

National
  •  a day ago
No Image

റിയാദ് ഫാല്‍ക്കണ്‍ ലേലം റെക്കോര്‍ഡ് വില്‍പ്പനയില്‍ 

Saudi-arabia
  •  a day ago
No Image

ആഷസിൽ ഇടിമിന്നലായി സ്റ്റാർക്ക്; റാഞ്ചിയത് പിങ്ക് ബോളിലെ മിന്നൽ റെക്കോർഡ്

Cricket
  •  a day ago
No Image

പത്മകുമാറിന് കുരുക്ക് മുറുകുന്നു; ദ്വാരപാലക ശില്‍പപാളി കേസിലും പ്രതി, അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  a day ago
No Image

ദുബൈ, ഷാര്‍ജ റോഡുകളില്‍ വാഹനാപകടം; ദുരിതത്തിലായി യാത്രക്കാര്‍

uae
  •  a day ago