HOME
DETAILS
MAL
കെമാറ്റ് 2024; അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം
backup
February 24 2024 | 12:02 PM
കെമാറ്റ് 2024; അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം
മാര്‍ച്ച് മൂന്നിന് നടത്തുന്ന എം.ബി.എ കോഴ്‌സ് പ്രവേശന പരീക്ഷയായ കെമാറ്റിന്റെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവരുടെ അഡ്മിറ്റ് കാര്‍ഡുകള്‍ www.cee.kerala.gov.in ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഓണ്‍ലൈന്‍ അപേക്ഷയിലെ അപാകതകള്‍ മൂലം ചില അപേക്ഷകരുടെ അഡ്മിറ്റ് കാര്‍ഡുകള്‍ തടഞ്ഞുവച്ചിട്ടുണ്ട്. അത്തരം അപേക്ഷകര്‍ക്ക് വെബ്‌സൈറ്റിലൂടെ മാര്‍ച്ച് ഒന്നിന് ഉച്ചയ്ക്ക് രണ്ട് മണിക്കു മുമ്പ് ഓണ്‍ലൈന്‍ അപേക്ഷയിലെ അപാകതകള്‍ പരിഹരിക്കുന്ന മുറയ്ക്ക് അഡ്മിറ്റ് കാര്‍ഡുകള്‍ ലഭ്യമാകും. ഫോണ്‍: 0471 252 5300.
വിദ്യാഭ്യാസ വാർത്തകള്‍ വാട്സ്ആപ്പിൽ ലഭിക്കാന്‍ ക്ലിക് ചെയ്യുക
https://chat.whatsapp.com/Ll07lGfi0WZIV4rzlNvTFZ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."