HOME
DETAILS

അൽ ഐനിൽ 'ഗൾഫ് സുപ്രഭാതം' പ്രചാരണം നടത്തി

  
backup
February 26 2024 | 22:02 PM

gulf-suprabhaatham-campaign-held-in-al-ain
അൽ ഐൻ: അൽ ഐൻ സോഷ്യൽ സെൻറർ ഭാരവാഹികളും അൽഐനിലെ വിവിധ സംഘടന ഭാരവാഹികളും 'ഗൾഫ് സുപ്രഭാതം' പ്രചാരണം നടത്തി.  ഇന്ത്യൻ സോഷ്യൽ സെൻറർ പ്രസിഡണ്ട് ജിമ്മി ജോർജ്,  ജനറൽ സെക്രട്ടറി മണികണ്ഠൻ, ട്രഷറർ സാദിഖ്, സേവനം പ്രസിഡണ്ട് അനുമോൻ, സെക്രട്ടറി സുരേഷ്, ലോക കേരളസഭാംഗം അബ്ദുസ്സലാം, ഇന്ത്യൻ സോഷ്യൽ സെൻറർ മുൻ ജനറൽ സെക്രട്ടറി മുഹമ്മദ് റസല്‍, ബ്ലൂസ്റ്റാർ പ്രസിഡണ്ട് ജാബിർ ബീരാൻ തുടങ്ങിയ അൽഐനിലെ വിവിധ സാമൂഹ്യ, സാംസ്കാരിക വ്യക്തിത്വങ്ങളെ നേരിൽകണ്ട് സുപ്രഭാതത്തെ പരിചയപ്പെടുത്തി. 
സയ്യിദ് ശിഹാബുദ്ദീൻ തങ്ങൾ, എസ്കെഎസ്എസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി കുഞ്ഞഹമ്മദ് അസ്അദി, വർക്കിംഗ് സെക്രട്ടറി അബ്ദുൽ ഗഫൂർ മദനി, പ്രചാരണ  സമിതി ചെയർമാൻ ജാഫർ ഫൈസി തുടങ്ങിയവർ നേതൃത്വം നൽകി.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  11 minutes ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  25 minutes ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  2 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  3 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  3 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  4 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  5 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  5 hours ago