HOME
DETAILS

സാമ്പത്തിക തട്ടിപ്പിന് കൂട്ടുനിന്നു; നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് മുൻ സി.ഇ.ഒ ക്ക് 25 ലക്ഷം പിഴ

  
backup
February 28 2024 | 05:02 AM

nse-former-ceo-fined-25-lakhs-by-supreme-court

സാമ്പത്തിക തട്ടിപ്പിന് കൂട്ടുനിന്നു; നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് മുൻ സി.ഇ.ഒ ക്ക് 25 ലക്ഷം പിഴ

സാമ്പത്തിക ക്രമക്കേടിൽ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻ.എസ്.ഇ) മുൻ സി.ഇ.ഒ ചിത്ര രാമകൃഷ്ണന് പിഴയിട്ട് സുപ്രിം കോടതി. എൻ.എസ്.ഇയുടെ സി.ഇ.ഒ ആയിരുന്ന സമയത്ത് സാമ്പത്തിക തട്ടിപ്പുകൾക്ക് കൂട്ടുനിന്നതിനാണ് പിഴ. 25 ലക്ഷം രൂപ പിഴയൊടുക്കാനാണ് സുപ്രിം കോടതി നിർദേശം. ഈ കേസിൽ സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രൈബ്യൂണൽ (എസ്.എ.ടി) നേരത്തെ അഞ്ചു കോടി രൂപ പിഴയിട്ടത് കേസിനുപോയി പിഴ തുക സുപ്രിം കോടതി കുറച്ചതാണ്. കേസ് വീണ്ടും മാർച്ചിലേക്ക് വാദം കേൾക്കാൻ മാറ്റിവച്ചിട്ടുണ്ട്.

സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ശിക്ഷ ഭാഗികമായി ശരിവച്ച സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രൈബ്യൂണൽ ഉത്തരവിനെതിരെയാണ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ചിത്ര രാമകൃഷ്ണൻ നൽകിയ ഹരജിയിലാണ് സുപ്രിം കോടതി നോട്ടിസ് അയച്ചത്. എസ്.എ.ടി ഉത്തരവ് സ്‌റ്റേ ചെയ്യുന്നതിനായി 25 ലക്ഷം രൂപ പിഴയുടെ പകുതി കെട്ടിവയ്ക്കാൻ കോടതി ചിത്ര രാമകൃഷ്ണയോട് നിർദ്ദേശിച്ചു.

കേസ് മാർച്ചിൽ വീണ്ടും പരിഗണിച്ചേക്കും. വിവിധ കേസുകളാണ് ചിത്രക്കെതിരെ നിലവിലുള്ളത്. മിക്ക കേസുകളിലും അന്വേഷണം പുരോഗമിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യത

Kuwait
  •  2 months ago
No Image

ഇന്ത്യയും മാലദ്വീപും വീണ്ടും ഒന്നിക്കുന്നു; വിനോദ സഞ്ചാരം പരിപോഷിപ്പിക്കാന്‍ ചർച്ച ആരംഭിച്ചു

International
  •  2 months ago
No Image

ബ്ലാസ്റ്റേഴ്സിനെ മൂന്നടിയില്‍ തീർത്ത് ബെംഗളൂരു

Football
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-25-10-2024

PSC/UPSC
  •  2 months ago
No Image

പാർട്ടി വിടുമെന്ന് ഷുക്കൂർ; അനുനയിപ്പിച്ചത് എംവി ഗോവിന്ദൻ

Kerala
  •  2 months ago
No Image

പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 41കാരൻ അറസ്റ്റിൽ

Kerala
  •  2 months ago
No Image

വിവാഹം കഴിഞ്ഞ് മൂന്നാം നാൾ വധുവിൻ്റെ 52 പവനുമായി വരൻ മുങ്ങി; ആഢംബര ജീവിതത്തിനിടെ പ്രതി പിടിയിൽ

Kerala
  •  2 months ago
No Image

പദയാത്രക്കിടെ കേജ്‌രിവാളിന് നേരെ ആക്രമണം; ബിജെപി പ്രവർത്തകരെന്ന് പരാതി

National
  •  2 months ago
No Image

റഹീമിന്റെ മോചന ഹരജി നവംബര്‍ 17ന് പരിഗണിക്കും; യാത്ര രേഖകള്‍ തയ്യാറാക്കി ഇന്ത്യന്‍ എംബസി

Kerala
  •  2 months ago
No Image

ഡൽഹിയിൽ വൈദ്യുതി ഫ്രീയാണ്; ബിജെപിക്ക് വോട്ടു ചെയ്താൽ പവർകട്ട് വരും: അരവിന്ദ് കേജ്‌രിവാൾ

National
  •  2 months ago