HOME
DETAILS
MAL
നവീകരിച്ച ബാങ്ക് ശാഖ ഉദ്ഘാടനം ചെയ്തു
backup
August 17 2016 | 20:08 PM
കൊപ്പം: നവീകരിച്ച കൊപ്പം സര്‍വ്വീസ് സഹകരണ ബാങ്ക് തിരുവേഗപ്പുറ ശാഖയുടെ ഉദ്ഘാടനം തദ്ധേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍ നിര്‍വഹിച്ചു. മുഹമ്മദ് മുഹ്‌സിന്‍ എം എല്‍ എ അധ്യക്ഷനായി. ബാങ്ക് പ്രസിഡന്റ് കെ സേതുമാധവന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ നാരായണദാസ്, എ ഷാബിറ ടീച്ചര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."