HOME
DETAILS
MAL
കോസ്റ്റല്‍ കെയര്‍ രൂപീകരണം ഇന്ന്
backup
August 17 2016 | 21:08 PM
പരപ്പനങ്ങാടി: കോസ്റ്റല്‍ കെയര്‍ തീരദേശ പ്രൊജക്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു പരപ്പനങ്ങാടി മേഖല എസ്.കെ.എസ്. എസ്.എഫ് കോസ്റ്റല്‍ കെയര്‍ കമ്മിറ്റി രൂപീകരണം ഇന്നു വൈകുന്നേരം അഞ്ചിനു പുത്തന്‍പീടിക മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസയില്‍ നടക്കുമെന്നു മേഖലാ സെക്രട്ടറി ശമീം ദാരിമി അറിയിച്ചു .
കടലുണ്ടിനഗരം, ചെട്ടിപ്പടി, പരപ്പനങ്ങാടി തീരദേശ മഹല്ല് സെക്രട്ടറി പ്രസിഡന്റുമാര്‍, എസ് വൈ എസ് പ്രതിനിധികള്‍, എസ് കെ എസ് എസ് എഫ് ശാഖാ ക്ലസ്റ്റര്‍ സെക്രട്ടറി, പ്രസിഡന്റുമാര്‍ എന്നിവരാണു പങ്കെടുക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."