HOME
DETAILS
MAL
അസി. പ്രോട്ടോകോള്‍ ഓഫിസറെ കസ്റ്റംസ് ചോദ്യം ചെയ്യും
backup
December 31 2020 | 21:12 PM
തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അസി. പ്രോട്ടോകോള്‍ ഓഫിസറെ കസ്റ്റംസ് ചോദ്യം ചെയ്യും.
ഈ മാസം അഞ്ചിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അസി. പ്രോട്ടോകോള്‍ ഓഫിസര്‍ എം.എസ് ഹരികൃഷ്ണന് കസ്റ്റംസ് നോട്ടിസ് നല്കി.
നേരത്തെ, നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഹരികൃഷ്ണനോട് കസ്റ്റംസ് ആരാഞ്ഞിരുന്നു.
ഹരികൃഷ്ണന് ചോദ്യം ചെയ്യലിനു ഹാജരാകാനായി സര്‍ക്കാര്‍ ചെലവില്‍ വാഹനം അനുവദിച്ച് ഉത്തരവിറക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."