HOME
DETAILS
MAL
കേരഗ്രാമം പദ്ധതിക്ക് തുടക്കം
ADVERTISEMENT
backup
August 17 2016 | 23:08 PM
കിനാലൂര്‍: പനങ്ങാട് പഞ്ചായത്തില്‍ നടപ്പിലാക്കുന്ന സംസ്ഥാന കൃഷിവകുപ്പിന്റെ കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ബാലുശ്ശേരി എം.എല്‍.എ പുരുഷന്‍ കടലുണ്ടി നിര്‍വഹിച്ചു. പനങ്ങാട് പഞ്ചായത്തിലെ 10 മുതല്‍ 20 വരെയുള്ള വാര്‍ഡുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഒന്നര കോടി രൂപയുടെ സഹായം കേരകര്‍ഷകര്‍ക്ക് ലഭിക്കും. പഞ്ചായത്ത് പ്രസിഡന്റ് വി.എം കമലാക്ഷി അധ്യക്ഷയായി. സി.വി ശാന്ത പദ്ധതി വിശദീകരിച്ചു. പി അനിത,പി ഉസ്മാന്‍, കോട്ടയില്‍ മുഹമ്മദ്, എല്‍.വി വിലാസിനി, പി.സി പുഷ്പ, കെ.വി നൗഷാദ്, കെ.ബാലകൃഷ്ണന്‍, എം.എം പത്മനാഭന്‍, പഞ്ചായത്ത് അംഗങ്ങള്‍,കര്‍ഷക പ്രതിനിധികള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടിസ്; അറസ്റ്റിന് നീക്കം; നടന്‍ ഒളിവില്‍
Kerala
• 10 days agoനടിയുടെ ലൈംഗിക പീഡന പരാതി; മുകേഷിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു
Kerala
• 10 days agoഎ.ഡി.ജി.പി സ്ഥലത്തുണ്ടായിട്ടും ഇടപെട്ടില്ലെന്ന വസ്തുത ദുരൂഹം; വിമര്‍ശനം ആവര്‍ത്തിച്ച് ജനയുഗം
Kerala
• 10 days agoയു.പി പൊലിസ് നടത്തുന്ന ഏറ്റുമുട്ടല്‍ കൊലകളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം- പ്രിയങ്ക ഗാന്ധി
National
• 10 days agoബലാത്സംഗക്കേസില്‍ നടന്‍ സിദ്ദീഖിന് മുന്‍കൂര്‍ ജാമ്യമില്ല; ഹരജി ഹൈക്കോടതി തള്ളി
Kerala
• 10 days agoതൃശൂര്‍പൂരം കലക്കല്‍: ക്രമീകരണങ്ങളില്‍ മാറ്റം വരുത്താന്‍ എ.ഡി.ജി.പി യോഗം വിളിച്ചു, മടങ്ങിയ ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു
Kerala
• 10 days agoബംഗളൂരു അപ്പാര്‍ട്ട്‌മെന്റില്‍ ഓണപ്പൂക്കളം ചവിട്ടി നശിപ്പിച്ചു, ഭീഷണി; മലയാളി യുവതിക്കെതിരെ കേസ്
National
• 10 days agoകശ്മീരില്‍ ഇന്ന് നിശബ്ദ പ്രചാരണം; നാളെ രണ്ടാംഘട്ട വോട്ടെടുപ്പ്
National
• 10 days agoജാപ്പനിസ് ദ്വീപില്‍ 5.6 തീവ്രതയില്‍ ഭൂചലനം; നാശനഷ്ടങ്ങളില്ല
International
• 10 days agoകൊന്ന് മതിവരാതെ ഇസ്‌റാഈല്‍, ലബനാനില്‍ പരക്കെ വ്യോമാക്രമണം, കൊല്ലപ്പെട്ടവര്‍ 492ലേറെ
International
• 10 days agoADVERTISEMENT