HOME
DETAILS
MAL
സി.പി.എം ഇനി ഹൈക്കോടതിക്കെതിരെയും സമരം ചെയ്യുമോ?; പരിഹസിച്ച് സുരേന്ദ്രന്
ADVERTISEMENT
backup
January 12 2021 | 09:01 AM
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന് അഴിമതി കേസ് സി.ബി.ഐ അന്വേഷിക്കരുതെന്ന സംസ്ഥാന സര്ക്കാരിന്റെ ഹരജി ഹൈക്കോടതി തള്ളിയതോടെ പിണറായി വിജയന്റെ അവസാനത്തെ പ്രതിരോധവും പൊളിഞ്ഞിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന് കെ.സുരേന്ദ്രന്.
ദേശീയ ഏജന്സികള്ക്കെതിരെ സമരം ചെയ്തതുപോലെ ഇനി ഹൈക്കോടതിയ്ക്കെതിരെയും സി.പി.എം സമരം ചെയ്യുമോയെന്ന് സുരേന്ദ്രന് പരിഹസിച്ചു. പ്രാഥമികമായി വിദേശ പണകൈമാറ്റ നിയമ ലംഘനമുണ്ടായെന്ന സി.ബി.ഐയുടെ വാദം കോടതി അംഗീകരിച്ചത് സര്ക്കാരിന് കനത്ത തിരിച്ചടിയാണെന്നും സുരേന്ദ്രന് പ്രസ്താവനയില് പറഞ്ഞു.
ലൈഫ് മിഷന് സി.ഇ.ഒക്കെതിരായ അന്വേഷണത്തിന് സര്ക്കാര് തടയിടാന് ശ്രമിച്ചത് അന്വേഷണം മുഖ്യമന്ത്രിയിലേക്ക് വരുമെന്ന ഭയം കാരണമാണെന്നും സുരേന്ദ്രന് ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം
Saudi-arabia
• 16 days agoഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്
Football
• 16 days agoയുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന് മരിച്ചു
uae
• 16 days agoദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ
uae
• 16 days agoലബനാനില് വിവിധയിടങ്ങളില് പേജറുകള് പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്ക്ക് പരുക്ക്; എട്ടുപേര് മരിച്ചു
International
• 16 days agoതുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ
Others
• 16 days agoസുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ
uae
• 16 days agoകറന്റ് അഫയേഴ്സ്-17-09-2024
PSC/UPSC
• 16 days agoചെങ്ങന്നൂര്- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള് കൂട്ടിയിടിച്ചു, ഒരാള് മുങ്ങി മരിച്ചു
Kerala
• 16 days agoനിപ: മലപ്പുറത്ത് 225 പേര് സമ്പര്ക്കപട്ടികയില്, വര്ധനവ് നിരീക്ഷണം കൂടിയതുകൊണ്ടെന്ന് ആരോഗ്യമന്ത്രി
Kerala
• 16 days agoADVERTISEMENT