HOME
DETAILS

സഊദിയിൽ കൊവിഡ് പ്രതിരോധ നടപടികൾ എന്ന് മുതൽ ലഘൂകരിക്കും? മന്ത്രാലയം പ്രതികരിച്ചു

  
backup
January 24 2021 | 12:01 PM

saudi-covid-protocol-will-be-lifted-on-sepetember

     റിയാദ്: സഊദിയിൽ കൊവിഡ് പ്രതിരോധ നടപടികൾ എന്ന് മുതൽ ലഘൂകരിക്കുമെന്ന സൂചന നൽകി ആരോഗ്യ മന്ത്രാലയം. ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ: ഹാനി ജോഖ്ദാർ ആണ് ഇത് സംബന്ധിച്ച സൂചന നൽകിയത്. ഈ വർഷം മൂന്നാം പാദം അവസാനത്തോടെ അഥവാ സെപ്തംബർ അവസാനത്തോടെ പ്രതിരോധ നടപടികളിൽ അയവ് വരുത്താൻ സാധിക്കുമെന്നാണു ഇദ്ദേഹം നൽകുന്ന സൂചന. എംബിസി ടെലിവിഷന്റെ പ്രത്യേക ആഴ്ച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ: ഹാനി ജോഖ്ദാർ

    ഇതേ സമയം ആകുമ്പോഴത്തേക്ക് പ്രതിരോധ ശേഷി വർധിപ്പിക്കുന്ന നടപടികൾ ലക്ഷ്യമിട്ടതിലും കവിയുമെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിൻ ലഭ്യതക്കുറവ് മൂലം രാജ്യത്ത് വാക്‌സിൻ വിതരണം ആഴ്ച്ചയിൽ അര മില്യണ് താഴെയാണ്. നിലവിൽ ആഴ്ച്ചതോറും ഒരു ലക്ഷം വാക്സിനുകളാണു ഫൈസർ കമ്പനി സഊദിയിൽ എത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

     അതേസമയം, ഫൈസർ വാക്‌സിൻ ലഭ്യതക്കുറവ് മൂലം രാജ്യത്ത് വാക്‌സിൻ വിതരണത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. നേരത്തെ വാക്‌സിൻ വിതരണത്തിന് രജിസ്റ്റർ ചെയ്‌തവരിൽ സ്വീകരിക്കാനായി സന്ദേശം ലഭിച്ചവർക്ക് തിയ്യതികളിൽ മാറ്റം വരുമെന്നും ഒന്നാം ഘട്ട ഡോസ് സ്വീകരിക്കാനായി സന്ദേശം ലഭിച്ചവർക്കും രജിസ്റ്റർ ചെയ്‌തവർക്കും കാല താമസം ഉണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. വാക്‌സിൻ ലഭ്യതക്കുറവ് മൂലം ആദ്യ ഡോസ് സ്വീകരിച്ചവർക്ക് രണ്ടാം ഡോസും നൽകുന്നതിനാണ് ഇപ്പോൾ മുൻഗണന നൽകുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധ്യയന ദിവസങ്ങള്‍ കുറയുന്നതിനാല്‍   പാഠഭാഗങ്ങള്‍ തീര്‍ക്കാനാവാതെ അധ്യാപകര്‍; ബുദ്ധിമുട്ടായി വാര്‍ഷിക പരീക്ഷയും

Kerala
  •  4 days ago
No Image

മഴവെള്ള സംഭരണി പദ്ധതി പാളി; 10 വർഷത്തിനിടെ നടപ്പാക്കിയത് 83 പഞ്ചായത്തുകളിൽ മാത്രം

Kerala
  •  4 days ago
No Image

UAE Weather Updates: ഇന്ന് മഴയ്ക്ക് സാദ്ധ്യതയില്ല, ശക്തമായ കാറ്റ് ഉണ്ടാകും കടൽ പ്രക്ഷുബ്ധമാകും: യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ ഇങ്ങനെ

uae
  •  4 days ago
No Image

കോഴിക്കോട്ട് ലഹരി വിൽപന നടത്തിയ ബിബിഎ വിദ്യാർത്ഥി അറസ്റ്റിൽ

Kerala
  •  5 days ago
No Image

കായംകുളത്ത് വന്ദേഭാരത് തട്ടി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

Kerala
  •  5 days ago
No Image

മലപ്പുറം തലപ്പാറയിൽ അമ്മയ്ക്കും മകൾക്കും വെട്ടേറ്റു; പൊലീസ് അന്വേഷണം ആരംഭിച്ചു

Kerala
  •  5 days ago
No Image

കറന്റ് അഫയേഴ്സ്-25-02-2025

PSC/UPSC
  •  5 days ago
No Image

UAE Ramadan | ഇനിയും മടിച്ചു നില്‍ക്കല്ലേ, പതിനായിരത്തിലധികം പലചരക്ക് സാധനങ്ങള്‍ക്ക് 65% വരെ വിലക്കിഴിവ് പ്രഖ്യാപിച്ച് യുഎഇ സാമ്പത്തിക മന്ത്രാലയം, സര്‍ക്കാര്‍ അനുമതിയില്ലാതെ ഒമ്പത് സാധനങ്ങളുടെ വില വര്‍ധിപ്പിക്കാനാകില്ല

uae
  •  5 days ago
No Image

മഹാരാജാസ് കോളജിന്റെ ഓട്ടോണമസ് പദവി 2029-30 വരെ നീട്ടി; യുജിസി ഉത്തരവ് പുറത്ത്

Kerala
  •  5 days ago
No Image

ഇടുക്കി കൂട്ടാറ് ഓട്ടോ ഡ്രൈവർ മർദ്ദന കേസ്; കമ്പംമെട്ട് സിഐ ഷമീർ ഖാനെ സ്ഥലം മാറ്റി

Kerala
  •  5 days ago