HOME
DETAILS
MAL
ഓംബുഡ്‌സ്മാന്‍ സിറ്റിങ്
backup
August 18 2016 | 18:08 PM
മലപ്പുറം:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് എം.എല്‍. ജോസഫ് ഫ്രാന്‍സിസ് ആഗസ്റ്റ് 25, 26, 27 കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഹാളില്‍ സിറ്റിങ് നടത്തും. 27 നു മലപ്പുറം, വയനാട് ജില്ലകളിലെ കേസുകള്‍ പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."