HOME
DETAILS
MAL
ബോണസ് അനുവദിക്കണം
backup
August 18 2016 | 19:08 PM
കണ്ണൂര്‍: കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള എന്‍.ടി.സിയിലുകളിലെയും സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ടെക്‌സ് ഫെഡിലെയും സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് 20 ശതമാനം ബോണസ് അനുവദിക്കണമെന്ന് കേരള ടെക്‌സ്‌റ്റൈല്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍(ഐ.എന്‍.ടി.യു.സി) ആവശ്യപ്പെട്ടു. അര്‍ഹതപ്പെട്ടവര്‍ക്ക് അറ്റന്‍ഡന്‍സ് അലവന്‍സും അനുവദിക്കണമെന്നും കേന്ദ്ര-സംസ്ഥാന ലേബര്‍ കമ്മിഷണര്‍മാര്‍ക്ക് നല്‍കിയ കത്തില്‍ ഫെഡറേഷന്‍പ്രസിഡന്റ് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."