കണ്ണൂര്‍ സര്‍വകലാശാല
ആറാം സെമസ്റ്റര്‍
എം.സി.എ പരീക്ഷ
ആറാം സെമസ്റ്റര്‍ എം.സി.എ (പ്രൊജക്ട് ഇവാല്വേഷന്വെവ വോസി) ഡിഗ്രി (റഗുലര്‍സപ്ലിമെന്ററി - ജൂലൈ 2016) പരീക്ഷയ്ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ പിഴ കൂടാതെ ആഗസറ്റ് 29 മുതല്‍ സെപ്റ്റംബര്‍ 1 വരെയും 130 രൂപ പിഴയോടെ സെപ്റ്റംബര്‍ 3 വരെയും (പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിനായുള്ള 190 രൂപയുടെ ചലാന്‍ ഉള്‍പ്പെടെ) സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷയുടെ പ്രിന്റൗട്ടിനോടൊപ്പം എ.പി.സി, ചലാന്‍ എന്നിവ സെപ്റ്റംബര്‍ 6നകം സര്‍വകലാശാലയില്‍ എത്തിക്കേണ്ടതാണ്. പരീക്ഷാ തീയതി പിന്നീട് പ്ര്യാപിക്കുന്നതാണ്.
എം.എ മ്യൂസിക്
പ്രായോഗിക
പരീക്ഷവെവ വോസി
നാലാം സെമസ്റ്റര്‍ എം.എ മ്യൂസിക് (സി.സി.എസ്.എസ് - റഗുലര്‍ സപ്ലിമെന്ററി - ഏപ്രില്‍ 2016) ഡിഗ്രിയുടെ പ്രായോഗിക പരീക്ഷവെവ വോസി ഡിസെര്ട്ടേഷന് ഇവാലുവേഷന്‍ ഓഗസ്റ്റ് 29, 30, 31 തിയതികളില്‍ സര്‍വകലാശാലയുടെ പയ്യന്നൂര്‍ കാംപസിലുള്ള പഠനവകുപ്പില്‍ നടത്തുന്നതാണ്. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ ഡിപ്പാര്‍ട്ട്മെന്റുമായി ബന്ധപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."