HOME
DETAILS
MAL
ക്വാറിക്കെതിരേ പ്രക്ഷോഭം തുടങ്ങി
backup
August 18 2016 | 21:08 PM
ബാലുശ്ശേരി: നന്മണ്ട കോളിയോട് മലയോര നിവാസികളെ ദുരിതത്തിലാക്കുന്ന എരമംഗലം കരിയാണി മല ക്വാറിക്കെതിരേ സി.പി.എം നന്മണ്ട ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല പ്രക്ഷോഭം തുടങ്ങി. പ്രക്ഷോഭം കക്കോടി ഏരിയാ സെക്രട്ടറി എന്‍. രാജേഷ് ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുണ്ടൂര്‍ ബിജു അധ്യക്ഷനായി. പി. ശ്രീനിവാസന്, പി. അബൂബക്കര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."