HOME
DETAILS
MAL
കോഴിക്കോട് തെരുവുനായ ആക്രമണത്തില്‍ 36 പേര്‍ക്ക് പരുക്ക്
backup
February 25 2022 | 06:02 AM
കോഴിക്കോട്: തെരുവുനായ ആക്രമണത്തില്‍ 36 പേര്‍ക്ക് പരുക്ക്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊമ്മേരി,മങ്കാവ്, പൊറ്റമ്മല്‍ എന്നിവിടങ്ങളിലാണ് തെരുവുനായ ആക്രമണം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. സംഭവത്തില്‍ എല്ലാവരോടും ജാഗ്രത പാലിക്കണമെന്ന് കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."