HOME
DETAILS

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

  
October 23, 2024 | 4:30 PM

Kuwait Ministry of Interior Requests Residents to Complete Biometric Procedures

കുവൈത്ത് സിറ്റി: താമസക്കാരോട് ബയോമെട്രിക് വിരലടയാള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ദിവസവും രാവിലെ 8 മുതല്‍ രാത്രി 8 വരെ ക്രിമിനല്‍ എവിഡന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് കേന്ദ്രങ്ങളില്‍ വിരലടയാള നടപടിക്രമങ്ങള്‍ നടത്താം. മെറ്റാ പ്ലാറ്റ്‌ഫോം, സാഹേല്‍ ആപ്പ് എന്നിവടങ്ങളിലൂടെ അപ്പോയിന്റ്‌മെന്റ് കരസ്ഥമാക്കണമെന്ന് മന്ത്രാലയം സമൂഹമാധ്യമമായ എക്‌സിലൂടെ അറിയിച്ചു.

പ്രവാസികള്‍ക്ക് ഡിസംബര്‍ 31 വരെയും, കുവൈത്ത് സ്വദേശികള്‍ക്ക് കഴിഞ്ഞ മാസം അവസാനം വരെയുമായിരുന്നു ബയോമെട്രിക് വിരലടയാള നടപടിക്രമങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയം സമയം അനുവദിച്ചിരുന്നത്. ക്രിമിനല്‍ എവിഡന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ മേജര്‍ ജനറല്‍ ഈദ് അല്‍അവൈഹാന്‍ പറയുന്നത് പ്രകാരം 50,000ല്‍ അധികം പേര്‍ ഇനിയും നടപടികള്‍ പൂര്‍ത്തിയാക്കാനുണ്ട്. അതേസമയം നടപടികള്‍ പൂര്‍ത്തിയാക്കുന്നതില്‍ പരാജയപ്പെട്ടവരുടെ എല്ലാ ഇടപാടുകളും ഘട്ടംഘട്ടമായി നിര്‍ത്തിവയ്ക്കാനുള്ള ഉത്തരവ് നല്‍കിയിട്ടുണ്ട്.

The Kuwait Ministry of Interior has instructed residents to finalize their biometric procedures, ensuring compliance with the country's regulations and streamlining identification processes.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലത്തായി പോക്‌സോ കേസ്; രാഷ്ട്രീയ പ്രേരിതമെന്ന് ബിജെപി; പ്രതിക്കായി മേൽക്കോടതികളെ സമീപിക്കും

Kerala
  •  16 days ago
No Image

തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച് കേന്ദ്രം;  27 ലക്ഷം തൊഴിലാളികളുടെ പേരുകള്‍ വെട്ടിമാറ്റിയെന്ന് കോണ്‍ഗ്രസ് 

National
  •  16 days ago
No Image

ഇരട്ട പാൻ കാർഡ് കേസ്; സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാനും മകനും ഏഴ് വർഷം തടവ്

National
  •  16 days ago
No Image

മദ്യലഹരിയിൽ അച്ഛനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസ്: ഏഴ് വർഷം ഒളിവിൽ കഴിഞ്ഞ മകൻ പിടിയിൽ

Kerala
  •  16 days ago
No Image

സ്‌കൂള്‍ കായിക മേളയിലെ പ്രായത്തട്ടിപ്പ്; വിദ്യാര്‍ഥിയെ അയോഗ്യയാക്കും; സ്‌കൂളിന് താക്കീത്

Kerala
  •  16 days ago
No Image

സീറ്റ് നിഷേധം: കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സിപിഐഎമ്മിൽ നിന്ന് രാജിവെച്ചു

Kerala
  •  16 days ago
No Image

അതിരപ്പിള്ളിയിൽ വിനോദസഞ്ചാരികളുടെ കാർ കൊക്കയിലേക്ക് മറിഞ്ഞു; പത്ത് പേർക്ക് പരിക്ക്; ഒരാളുടെ നില ​ഗുരുതരം

Kerala
  •  16 days ago
No Image

പേരില്ലാത്തൊരു സ്റ്റേഷൻ; ഔദ്യോഗിക നെയിംബോർഡ് ഇല്ലാത്ത ഇന്ത്യയിലെ ആ റെയിൽവേ സ്റ്റേഷൻ ഇതാണ്!

info
  •  16 days ago
No Image

അറസ്റ്റ് ഭയന്ന് ലഹരി കേസ് പ്രതി ഒളിച്ചു താമസിക്കുന്നത് കടലിൽ; സാഹസിക നീക്കത്തിലൂടെ യുവാവിനെ പൊലിസ് പിടികൂടി

Kerala
  •  16 days ago
No Image

Verdict at Palathayi; How a Long Battle Survived Police–RSS Narratives

Kerala
  •  16 days ago