HOME
DETAILS

അഴിമതി തടയാന്‍ ഇ ഗവേണ്‍സ് നടപ്പാക്കാന്‍ ശ്രമിക്കും: കലക്ടര്‍

  
backup
August 19 2016 | 00:08 AM

%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%bf-%e0%b4%a4%e0%b4%9f%e0%b4%af%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%87-%e0%b4%97%e0%b4%b5%e0%b5%87%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b8


കൊച്ചി: അഴിമതി തടയാന്‍ ഇ ഗവേണ്‍സ് നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് ജില്ലാ കലക്ടര്‍ കെ.മുഹമ്മദ് വൈ.സഫറുള്ള. സര്‍ക്കാര്‍ ഓഫിസിലെത്തുന്ന പൊതുജനങ്ങ നേരിടുന്ന പ്രധാന പ്രശ്‌നം സുതാര്യത ഇല്ലാത്തതാണ്.
ഇ ഓഫിസുകള്‍ വരുന്നതോടെ നടപടിക്രമങ്ങള്‍ സുതാര്യമാകുമെന്നും ഇതിലൂടെ അഴിമതി കുറക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കലക്ടര്‍ പറഞ്ഞു. എറണാകുളം പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇ ഗവേണ്‍സ് നടപ്പാക്കുന്നതിനുള്ള പ്രധാന തടസം ലാപ്പ്‌ടോപ്പ് ഉള്‍പ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങളുടെ അഭാവമാണ്. ഇത് പരിഹരിച്ച് ജീവനനക്കാര്‍ക്ക് പരിശീലനം നല്‍കണം.
ജില്ലയില്‍ സാമൂഹികക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കും. കാന്‍സര്‍ സെന്ററിനെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ്. പൊതുജനങ്ങള്‍ക്ക് ആവശ്യമായ പദ്ധതിയാണിത്. എത്രയും വേഗം അതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്നും കലക്ടര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago
No Image

തനിക്കും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തില്‍ നടപടി വേണം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി മനാഫ്

Kerala
  •  2 months ago
No Image

യുഎഇ; പൊതുമാപ്പ് നീട്ടില്ല; നവംബർ ഒന്ന് മുതൽ കർശന പരിശോധന

uae
  •  2 months ago