HOME
DETAILS
MAL
കളിക്കിടെ ഊഞ്ഞാലില്‍ കഴുത്ത് കുരുങ്ങി പതിനൊന്നുകാരന് ദാരുണാന്ത്യം
backup
February 27 2021 | 03:02 AM
കോലഞ്ചേരി: കളിച്ചുകൊണ്ടിരിക്കെ വീട്ടിനകത്തെ ഊഞ്ഞാലില്‍ കഴുത്ത് കുരുങ്ങി പതിനൊന്നുകാരന്‍ മരിച്ചു.
അരൂക്കുറ്റി ഒമ്പതാം വാര്‍ഡില്‍ കാവുകാട്ട് വിപിന്‍ദാസിന്റേയും ബീനയുടേയും മൂത്തമകന്‍ വൈഷ്ണവ് ആണ് ഊഞ്ഞാലില്‍ കുരുങ്ങി മരിച്ചത്. നദുവത്ത്‌നഗര്‍ എന്‍.ഐ. യു.പി.എസ്. സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."