HOME
DETAILS

ദത്തെടുത്ത അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു; 52-കാരനായ വളർത്തച്ഛൻ അറസ്റ്റില്‍

  
Ajay
June 13 2025 | 17:06 PM

Adopted five-year-old girl raped 52-year-old foster father arrested

തിരുവനന്തപുരം: പാറശ്ശാലയിൽ ദത്തെടുത്ത അഞ്ചുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 52-കാരനായ വളർത്തച്ഛൻ അറസ്റ്റിൽ. ശിശുക്ഷേമ സമിതിയിൽ നിന്ന് ദത്തെടുത്ത കുട്ടിയാണ് ഇയാളുടെ ലൈംഗിക ചൂഷണത്തിന് ഇരയായത്.

കുട്ടി സംഭവം അമ്മയോട് വെളിപ്പെടുത്തിയതിനെ തുടർന്ന് തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി. ഡോക്ടറുടെ പരിശോധനയിൽ പീഡനം സ്ഥിരീകരിച്ചു.

തുടർന്ന് പാറശ്ശാല പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി, പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു. പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി.

പീഡനത്തിനിരയായ കുട്ടിക്ക് കൗൺസിലിംഗ് അടക്കമുള്ള സഹായങ്ങൾ സർക്കാർ സംവിധാനങ്ങൾ മുഖേന ഒരുക്കിയതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതല്‍ അന്വേഷണം തുടരുകയാണ്.

52-year-old man arrested under POCSO Act for sexually abusing his 5-year-old adopted daughter in Parassala, Thiruvananthapuram. Medical examination confirmed the assault.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോമിക് ബുക്കിലെ അന്ധവിശ്വാസം വായിച്ചു സുനാമി പ്രവചനഭീതിയിൽ ജപ്പാൻ, ടൂറിസ്റ്റുകൾ യാത്ര റദാക്കി, വിമാന സർവീസ് നിർത്തി, കോടികളുടെ നഷ്ടം; എല്ലാം വെറുതെയായി

International
  •  6 days ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം: വീണാ ജോർജിനെ വേട്ടയാടാൻ ഒരുത്തനും വിട്ടുകൊടുക്കില്ല; കെ.യു. ജനീഷ് കുമാർ എം.എൽ.എ

Kerala
  •  6 days ago
No Image

അപകടം പതിയിരിക്കുന്ന കോട്ടയം മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടം: മുറികള്‍ പലതും ചോര്‍ന്നൊലിക്കുന്നു

Kerala
  •  6 days ago
No Image

യുഎഇയിലെ അടുത്ത അവധി എപ്പോൾ, അത് ഒരു നീണ്ട വാരാന്ത്യമായിരിക്കുമോ? കൂടുതൽ അറിയാം

uae
  •  6 days ago
No Image

അമേരിക്കയിലെ ടെക്സസിൽ വെള്ളപ്പൊക്കം: 24 മരണം, നിരവധി കുട്ടികളെ കാണാതായി

International
  •  6 days ago
No Image

കോട്ടയം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയകള്‍ പുനരാരംഭിക്കാന്‍ വൈകും

Kerala
  •  6 days ago
No Image

കേരളത്തിൽ പേവിഷബാധ മരണങ്ങൾ ഞെട്ടിക്കുന്നു: രോ​ഗം സ്ഥിരീകരിക്കുന്ന എല്ലാവരും മരിക്കുന്നതിൽ ആശങ്ക; ഈ വർഷം 19 പേർക്ക് ജീവൻ നഷ്ടം

Kerala
  •  6 days ago
No Image

വേനൽക്കാല പ്രചാരണ പരിപാടികൾ ആരംഭിച്ച് ദുബൈ ഡെസ്റ്റിനേഷൻസ്

uae
  •  6 days ago
No Image

ബഹ്‌റൈനിൽ ആശൂറ ദിനത്തിൽ സൗജന്യ ബസ്, ഗോള്‍ഫ് കാര്‍ട്ട് സേവനങ്ങൾ തുടങ്ങി; ബസ് സ്റ്റേഷനുകൾ അറിയാം

bahrain
  •  6 days ago
No Image

റോമിലെ ഗ്യാസ് സ്റ്റേഷനിൽ ഉണ്ടായ സ്ഫോടനത്തിൽ നിരവധി പേർക്ക് പരുക്കേറ്റ സംഭവം; ഇറ്റലിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് യുഎഇ

uae
  •  6 days ago