
ദുബൈയിലെ സ്വര്‍ണവില കഴിഞ്ഞ പത്ത് ദിവസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍; വേനല്‍ക്കാലത്തിന് മുന്നേ സ്വര്‍ണം വാങ്ങാന്‍ കരുതിയവര്‍ക്ക് തിരിച്ചടി

ദുബൈ: ദുബൈയിലെ സ്വര്‍ണ്ണ വില കഴിഞ്ഞ പത്ത് ദിവസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍. 22k സ്വര്‍ണത്തിന് ഗ്രാമിന് 375.25 ദിര്‍ഹമാണ് നിലവിലെ വില. കഴിഞ്ഞ 10 ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.
യുഎഇയിലെ പ്രവാസികള്‍ വേനല്‍ക്കാല അവധിക്കാല യാത്രകള്‍ക്ക് മുമ്പ് ആഭരണങ്ങള്‍ വാങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന സമയത്താണ് ഇത്. 24k സ്വര്‍ണത്തിന് ഗ്രാമിന് 400 ദിര്‍ഹത്തില്‍ കൂടുതലാണ് വില, കൃത്യമായിപ്പറഞ്ഞാല്‍ 405 ദിര്‍ഹം.
ജൂണ്‍ 2 ന്, 22k സ്വര്‍ണത്തിന് ഗ്രാമിന് 376.5 ദിര്‍ഹമായിരുന്നു വില. ഇന്ത്യയില്‍ 12 ഗ്രാമിന് നിലവില്‍ 1,07,440 രൂപയില്‍ കൂടുതലാണ് വില. 22k സ്വര്‍ണത്തിന് ഒരു ഗ്രാമിന് 380 ദിര്‍ഹമാണ് സഊദിയില്‍ വില.
'ജൂണ്‍ 2 ന് ശേഷം സംഭവിച്ചതുപോലെ, സ്വര്‍ണ്ണ വില ഉടന്‍ തന്നെ 370 ദിര്‍ഹത്തിന് താഴെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്,'' ഒരു സ്വര്‍ണ്ണ വ്യാപാരി പറഞ്ഞു.
'അവര്‍ പ്രതീക്ഷിച്ചിരുന്ന ഒരേയൊരു കാര്യം വില സ്ഥിരതയായിരുന്നു, അത് 369 ദിര്‍ഹം ആണെങ്കില്‍ പോലും. എന്നാല്‍ വില 370 ദിര്‍ഹം കടക്കുമ്പോള്‍, ഡിമാന്ഡിനെയത് ഗുരുതരമായി ബാധിക്കും.'
ആഗോള വിപണിയില്‍, സ്വര്‍ണ്ണവില കുത്തനെ കൂടുകയാണ്. ഔണ്‍സിന് 50 ഡോളറിലധികം ഉയര്‍ന്ന് 3,370 ഡോളറായി. ആഗോളവിപണിയിലെ മാറ്റങ്ങള്‍ അനുസരിച്ച്, സ്വര്‍ണ വില 3,400 ഡോളറിലേക്ക് ഉയരാന്‍ വ്യക്തമായ സാധ്യതയുണ്ടെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. അങ്ങനെ സംഭവിച്ചാല്‍, സ്വര്‍ണ വിലയില്‍ ഗുരുതരമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.
യുഎസ് വ്യാപാര താരിഫുകളെച്ചൊല്ലി ആഗോള സംഘര്‍ഷങ്ങള്‍ അതിന്റെ ഉച്ചസ്ഥായിയില്‍ ആയിരുന്നപ്പോള്‍, ഏപ്രിലിലാണ് സ്വര്‍ണ്ണ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായ 3,500 ഡോളറിലെത്തിയത്.
Dubai's gold prices have surged to their highest in 10 days, with 22K gold reaching Dh366.5 per gram. This unexpected rise poses challenges for those planning to purchase gold before the summer, as costs climb amid global uncertainties
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യുകെ ജനാധിപത്യ പരിഷ്കാരം: വോട്ടിംഗ് പ്രായം 16 ആയി കുറയ്ക്കാൻ പദ്ധതി
International
• a day ago
ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾക്കാണ് മുൻഗണന; റഷ്യൻ എണ്ണ വ്യാപാരത്തിനെതിരെ നാറ്റോ മേധാവിയുടെ ഉപരോധ ഭീഷണി തള്ളി
International
• a day ago
കോഴിക്കോട് പന്തീരാങ്കാവിൽ തെരുവ് നായയുടെ ആക്രമണം; തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു, മൂന്ന് പേർ ആശുപത്രിയിൽ
Kerala
• a day ago
ഒഞ്ചിയത്തെ ധീര പോരാളി; ടിപി വധക്കേസ് പ്രതി കെകെ കൃഷ്ണന് അന്ത്യാഭിവാദ്യമര്‍പ്പിച്ച് സിപിഎം നേതാക്കള്‍
Kerala
• a day ago
റാസല്‍ഖൈമയില്‍ ഫാക്ടറിയില്‍ തീപിടുത്തം; ആളപായമില്ല, തീ നിയന്ത്രണവിധേയമാക്കി
uae
• a day ago
അസമിലെ ഗോൾപാറയിൽ പോലീസ് വെടിവയ്പ്പ്; 19 വയസ്സുകാരൻ മരിച്ചു, നിരവധി പേർക്ക് പരിക്ക്
National
• a day ago
എട്ടാം ക്ലാസുകാരന് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്ക് പിഴവില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി; വിവാദം
Kerala
• a day ago
'തബ്ലീഗ് കൊറോണ' ആവിയായി; അഞ്ചുവര്‍ഷത്തിന് ശേഷം തബ്ലീഗ് പ്രവര്‍ത്തകര്‍ക്കെതിരായ കുറ്റപത്രങ്ങളെല്ലാം റദ്ദാക്കി ഹൈക്കോടതി
National
• a day ago
കൊലപാതക കുറ്റങ്ങളില്‍ പ്രതികളായ രണ്ടുപേരുടെ വധശിക്ഷ നടപ്പാക്കി സഊദി
Saudi-arabia
• a day ago
പ്രണയബന്ധത്തിൽനിന്ന് പിന്മാറിയ കാമുകിയെ കൊല്ലാൻ ശ്രമിച്ചു; യുവാവിന് മൂന്ന് വർഷം തടവ്
Kerala
• a day ago
ഒന്നാം ക്ലാസ് മുതൽ നിരന്തര ലൈംഗിക പീഡനം; തൊടുപുഴയിൽ പിതാവിന് മൂന്ന് ജീവപര്യന്തവും മൂന്ന് ലക്ഷം രൂപ പിഴയും
Kerala
• a day ago
ഇനി കണ്ണീരോർമ; ഷാര്‍ജയില്‍ മരിച്ച വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം സംസ്കരിച്ചു
uae
• a day ago
മോഷണം നടത്തിയാൽ വിസ റദ്ദാക്കി നാടുകടത്തും: ഇന്ത്യയിലെ യുഎസ് എംബസിയുടെ മുന്നറിയിപ്പ്
International
• a day ago
കനത്ത മഴ; റെഡ് അലർട്ട്; വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• a day ago
ആർസിബി വിജയാഘോഷ ദുരന്തത്തിൽ കോലിയും ഫ്രാഞ്ചെെസിയും ഉത്തരവാദികള്‍: കോലിയുടെ വീഡിയോ ഉൾപ്പെടെ കുറ്റപ്പെടുത്തി കർണാടക സർക്കാർ റിപ്പോർട്ട്
Cricket
• a day ago
30 വര്‍ഷം മുമ്പ് ജോലിയില്‍ കയറിപ്പറ്റിയത് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കൊണ്ടെന്ന് ആരോപണം; ഇന്ത്യന്‍ എഞ്ചിനീയര്‍ സഊദിയില്‍ അറസ്റ്റില്‍
Saudi-arabia
• a day ago
ഗൾഫ് മോഡൽ ഇന്ത്യയിലും: ഫുഡ് ഡെലിവറി തൊഴിലാളികൾക്കായി എസി വിശ്രമ കേന്ദ്രങ്ങൾ
National
• a day ago
'വൈദ്യുതി ലൈനുകൾ ഒഴിവാക്കണം': സർക്കുലർ പാലിക്കാത്തതിന്റെ ഫലം; കൊല്ലത്ത് ഒരു വിദ്യാർഥിയുടെ ജീവൻ നഷ്ടമായി
Kerala
• a day ago
വീണ്ടും കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; 1000 കോടി വായ്പയെടുക്കാന്‍ തീരുമാനമായി
Kerala
• a day ago
അഡ്വ ഹാരിസ് ബീരാൻ എം പി ക്ക് കേന്ദ്ര വ്യോമയാന മന്ത്രിയുടെ മറുപടി; റിയാദ്-കാലിക്കറ്റ് റൂട്ടിൽ നിർത്തിവച്ച എയർ ഇന്ത്യ എക്സ്പ്രസിൻ്റെ സ്ട്രെച്ചർ സർവീസ് പുനരാരംഭിക്കുന്നതിനുള്ള ശ്രമം സജീവമായി തുടരുന്നതായി കേന്ദ്രമന്ത്രി റാം മോഹൻ നായിഡു
Kerala
• a day ago
സയ്യിദുൽ വിഖായ സയ്യിദ് മാനു തങ്ങൾ പ്രഥമ പുരസ്കാരം ഫരീദ് ഐകരപ്പടിക്ക്
Saudi-arabia
• a day ago