HOME
DETAILS
MAL
ബറാഅത്ത് രാവ് മാര്‍ച്ച് 18ന് വെള്ളിയാഴ്ച്ച
backup
March 10 2022 | 15:03 PM
കോഴിക്കോട്: ശഅ്ബാന്‍ മാസപ്പിറവി കാണാത്തതിന്റെ അടിസ്ഥാനത്തില്‍ ശഅ്ബാന്‍ ഒന്ന് മാര്‍ച്ച് 5 ശനിയാഴ്ചയായതിനാല്‍ ബറാഅത്ത് രാവ് മാര്‍ച്ച് 18ന് വെള്ളിയാഴ്ച്ച രാത്രിയായിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."