HOME
DETAILS
MAL
പ്രതിഷേധ വോട്ട്; തമിഴ് നടന്‍ വിജയ് വോട്ടു ചെയ്യാനെത്തിയത് സൈക്കിളില്‍
backup
April 06 2021 | 05:04 AM
ചെന്നൈ: സൈക്കിളില്‍ വോട്ട് ചെയ്യാനെത്തി തമിഴ് നടന്‍ വിജയ്. ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചാണ് വിജയ് സൈക്കിളില്‍ വോട്ട് ചെയ്യാനെത്തിയത്.
താരത്തെ കണ്ടതും ആരാധകരുടെ നിയന്ത്രണം വിട്ടു. പിന്നീട് പൊലിസ് ഇടപെട്ടാണ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്.
Icon of Millions !❤️ #Thalapathy @actorvijaypic.twitter.com/AGKKjmG3ks
— #Thalapathy65 (@Vijay65FilmPage) April 6, 2021
234 മണ്ഡലങ്ങിലേക്കായി 3998 സ്ഥാനാര്‍ഥികളാണ് തമിഴ്‌നാട്ടില്‍ ജനവിധി തേടുന്നത്. എ.ഐ.ഡി.എം.കെ സഖ്യവും ഡി.എം.കെ സഖ്യവും തമ്മിലാണ് തമിഴ്‌നാട്ടില്‍ പ്രധാന പോരാട്ടം.
Need instant Goosebumps just check this Video !? @actorvijay pic.twitter.com/nv2Bsi3YXx
— #Thalapathy65 (@Vijay65FilmPage) April 6, 2021
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."