HOME
DETAILS

ഇ.വി.എമ്മുമായി തൃണമൂല്‍ നേതാവിന്റെ വീട്ടില്‍ അന്തിയുറങ്ങി; ബംഗാളില്‍ പോളിങ് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

  
backup
April 06, 2021 | 6:17 AM

national-bengal-poll-officer-sleeps-over-at-trinamool-leaders-home-with-evm-2021

ന്യൂഡല്‍ഹി: ഇ.വി.എമ്മുമായി തൃണമൂല്‍ നേതാവിന്റെ വീട്ടില്‍ അന്തിയുറങ്ങി; ബംഗാളില്‍ പോളിങ് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍. ഇയാളുടെ കൈവശമുണ്ടായിരുന്ന ഇ.വി.എമ്മും വിവിപാറ്റും പോളിങ്ങിന് ഉപയോഗിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഹോറ സെക്ടറില്‍ നിയോഗിക്കപ്പെട്ട തപന്‍ സര്‍ക്കാര്‍ എന്നയാല്‍ക്കു നേരെയാണ് നടപടിയുണ്ടായത്. ഇയാളുടെ ബന്ധുവാണ് തൃണമൂല്‍ നേതാവ്.

നടപടി തെരഞ്ഞെടുപ്പ് കമ്മീഷന്റെ വ്യക്തമായ ലംഘനമാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. ബംഗാളില്‍ ഇന്ന് മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുകയാണ്. 31 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിണറായിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കാൻ സുധാകരൻ; ‘രാഷ്ട്രീയത്തിൽ വ്യക്തിപരമായ ശത്രുതയ്ക്ക് സ്ഥാനമില്ല, അദ്ദേഹവും ഞങ്ങളെപ്പോലെ ഒരു എം.എൽ.എ’യെന്ന് പ്രതികരണം

Kerala
  •  a month ago
No Image

കേന്ദ്രത്തിൽ അടിയന്തര നീക്കം; നിർണായക മന്ത്രിസഭാ യോഗം ഇന്ന്, മന്ത്രിമാരോട് ഡൽഹിയിൽ തുടരാൻ നിർദേശം

National
  •  a month ago
No Image

ഫിഷറീസിൽ ലീഗ് തിരിച്ചെത്തുന്നത് അരനൂറ്റാണ്ടിനു ശേഷം

Kerala
  •  a month ago
No Image

കലാലയ രാഷ്ട്രീയത്തിൽനിന്ന് വിജയക്കുതിപ്പുമായി ഷംസുദ്ദീൻ

Kerala
  •  a month ago
No Image

ആറാം തവണയും വ്യവസായം സ്വന്തമാക്കി പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സി.പി.എം ഏരിയാ കമ്മിറ്റി യോഗങ്ങൾക്ക് ഇന്ന് തുടക്കം; ജില്ലാ നേതൃയോഗങ്ങളിൽ 'കാരണഭൂതർ'ക്ക് വിമർശം 

Kerala
  •  a month ago
No Image

ചാൻസലറുടെ ഉത്തരവിനെ ചോദ്യംചെയ്യാൻ സിൻഡിക്കേറ്റിന് അധികാരമില്ല: ഹൈക്കോടതി

Kerala
  •  a month ago
No Image

യു.എ.ഇയും ഫ്രാൻസും തമ്മിൽ തന്ത്രപ്രധാന സാമ്പത്തിക പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നു; ഉഭയകക്ഷി വ്യാപാരത്തിൽ 27 ശതമാനം വളർച്ച

uae
  •  a month ago
No Image

പല സംസ്ഥാനങ്ങളിലും എംഎൽഎ ‘ലക്ഷാധിപതി’; കേരളത്തിൽ പ്രോട്ടോക്കോളിൽ ചീഫ് സെക്രട്ടറിക്കും മേലെ, ശമ്പളത്തിൽ താഴെ

Kerala
  •  a month ago
No Image

എം.എൽ.എമാരുടെ സത്യപ്രതിജ്ഞ ഇന്ന്; സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ; ജി. സുധാകരൻ പ്രോടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  a month ago