HOME
DETAILS

കണ്ണൂര്‍ താഴെചൊവ്വയില്‍ കള്ളവോട്ട് ചെയ്തയാള്‍ കസ്റ്റഡിയില്‍; കൂത്തുപ്പറമ്പിലും തളിപ്പറമ്പിലും അക്രമം

  
backup
April 06 2021 | 06:04 AM

fake-voting-in-kannur-violence-2021

കണ്ണൂര്‍: കണ്ണൂര്‍ താഴെചൊവ്വയില്‍ കള്ളവോട്ട് ചെയ്തയാള്‍ കസ്റ്റഡിയില്‍. വലിയന്നൂര്‍ സ്വദേശി ശശീന്ദ്രനെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പലിസ് ചോദ്യം ചെയ്ത് വരികയാണ്.


അതേസമയം കണ്ണൂരില്‍ അങ്ങിങ്ങ് അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂത്തുപ്പറമ്പിലും തളിപ്പറമ്പിലുമാണ് അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ 108 ബൂത്തില്‍ യു.ഡി.എഫ് ഏജന്റിനു മര്‍ദ്ദനമേറ്റു. യു.ഡി.എഫ് ഏജന്റ് വാഹിദിനാണ് മര്‍ദനമേറ്റത്.

തളിപ്പറമ്പ് അസംബ്ലി മണ്ഡലത്തില്‍ കുറ്റിയേരി വില്ലേജിലെ ചെരിയൂര്‍ യു.ഡി.എഫ് ബൂത്ത് ഏജന്റ് വി കൃഷ്ണന് ഒന്നാം ബൂത്തില്‍ മര്‍ദ്ദനേറ്റു. സി പി എം പ്രവര്‍ത്തകരാണ് മര്‍ദിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവർ ആ കാര്യം ആവശ്യപ്പെട്ടാൽ ടീമിനായി ഞാനത് ചെയ്യും: സഞ്ജു

Cricket
  •  8 days ago
No Image

കെട്ടിടത്തില്‍ നിന്ന് വീണ് ആശുപത്രിയിലെത്തി; പരിശോധനയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു; വയോധികന്‍ ചികിത്സയില്‍

Kerala
  •  8 days ago
No Image

ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ എല്ലാ മരുന്നുകൾക്കും കേരളത്തിൽ നിരോധനം

Kerala
  •  8 days ago
No Image

അസുഖം മുതൽ വിവാഹം വരെ; യുഎഇയിൽ ജീവനക്കാർക്ക് അവധി ലഭിക്കുന്ന ആറ് സാഹചര്യങ്ങൾ

uae
  •  8 days ago
No Image

ബൈക്കില്‍ ഐ ലൗ മുഹമ്മദ് സ്റ്റിക്കര്‍ പതിപ്പിച്ചു; യുവാവിന് 7500 രൂപ പിഴ ചുമത്തി യുപി പൊലിസ് 

National
  •  8 days ago
No Image

ഹിമാചൽ പ്രദേശിൽ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് അപകടം: 10 പേർക്ക് ജീവൻ നഷ്ടം; രക്ഷാപ്രവർത്തനം തീവ്രമായി തുടരുന്നു

National
  •  8 days ago
No Image

വിസ് എയർ വീണ്ടും വരുന്നു; അബൂദബിയിൽ നിന്നുള്ള സർവീസുകൾ പുനരാരംഭിക്കും

uae
  •  8 days ago
No Image

ഡിസംബറില്‍ വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നേക്കും; ഇതാണ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പറ്റിയ ബെസ്റ്റ് ടൈം

uae
  •  8 days ago
No Image

സച്ചിനെ പോലെ അവനെയും ഇന്ത്യൻ ടീമിലെടുക്കണം: ആവശ്യവുമായി മുൻ താരം

Cricket
  •  8 days ago
No Image

ആശുപത്രിയിൽ വരുന്നവരെ ഇനി രോഗി എന്ന് വിളിക്കരുത് പകരം 'മെഡിക്കൽ ഗുണഭോക്താക്കൾ': ഉത്തരവിറക്കി തമിഴ്നാട് സർക്കാർ

National
  •  8 days ago