HOME
DETAILS

കശ്മീര്‍ ഇല്ലാത്ത ഇന്ത്യന്‍ ഭൂപടം: ബി.ബി.സിക്കെതിരെ വീണ്ടും വിമര്‍ശനവുമായി അനില്‍ ആന്റണി

  
backup
January 29 2023 | 13:01 PM

anil-antony-tweet-congress-bbc-indian-kashmir313

ന്യുഡല്‍ഹി: കോണ്‍ഗ്രസിലെ പദവികള്‍ രാജിവെച്ചതിന് പിന്നാലെ പാര്‍ട്ടിക്കും ബിബിസിക്കുമെതിരെ വീണ്ടും അനില്‍ ആന്റണി. കശ്മീര്‍ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം പലതവണ ബിബിസി നല്‍കിയിട്ടുണ്ടെന്ന് അനില്‍ ആന്റണി വിമര്‍ശിച്ചു. ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യംചെയ്യുന്ന വാര്‍ത്തകള്‍ ബിബിസി നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസിന് പറ്റിയ മാധ്യമമാണ് ബിബിസിയെന്ന് എ.ഐ.സി.സി പ്രചാരണ വിഭാഗം അധ്യക്ഷന്‍ ജയറാം രമേശിനെ ടാഗ് ചെയ്ത് അനില്‍ ആന്റണി പരിഹസിച്ചു.

ഗുജറാത്ത് കലാപ കാലത്തെ നരേന്ദ്ര മോദിയുടെ നിലപാടുകള്‍ ചോദ്യംചെയ്ത ബിബിസി ഡോക്യുമെന്ററിയെ അനില്‍ ആന്റണി പരസ്യമായി തള്ളിപ്പറഞ്ഞിരുന്നു. രാജ്യത്തിന്റെ പരമാധികാരത്തിനെതിരെയുള്ള കടന്നാക്രമണമാണ് ബിബിസി ഡോക്യുമെന്ററിയെന്നാണ് അനില്‍ ആന്റണി ട്വീറ്റ് ചെയ്തത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതുപ്പാടി വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

Kerala
  •  7 days ago
No Image

തെക്കൻ കൊറിയയിൽ കാട്ടുതീ പടരുന്നു; 24 മരണം, 1300 വർഷം പഴക്കമുള്ള ബുദ്ധക്ഷേത്രം കത്തി നശിച്ചു

International
  •  7 days ago
No Image

കറന്റ് അഫയേഴ്സ്-26-03-2025

PSC/UPSC
  •  7 days ago
No Image

ചെന്നൈ വിമാനത്താവളത്തിൽ പിടിയിലായ മോഷണ കേസ് പ്രതി തെളിവെടുപ്പിനിടെ വെടിയേറ്റ് മരിച്ചു

National
  •  7 days ago
No Image

പുതുച്ചേരിയിൽ ആശ വർക്കർമാരുടെ ഓണറേറിയത്തിൽ വൻ വർധന; ഓണറേറിയം 18,000 ആയി ഉയർത്തി

National
  •  7 days ago
No Image

ജ്യൂസ് കടയുടമയ്ക്ക് 7.79 കോടിയുടെ നോട്ടീസ്; ആദായനികുതി വകുപ്പിന്റെ അന്വേഷണത്തിൽ ദുരൂഹ ഇടപാടുകൾ

Kerala
  •  7 days ago
No Image

ബാങ്കിങ് നിയമ ഭേദഗതി ബില്‍ 2024 രാജ്യസഭ പാസാക്കി; നോമിനികളുടെ പരിധി നാലായി

latest
  •  7 days ago
No Image

രാജ്യത്തെ യുപിഐ സേവനങ്ങളില്‍ തടസം; വലഞ്ഞ് ഉപയോക്താക്കള്‍

National
  •  7 days ago
No Image

സർക്കാർ സർവീസുകളിലെ ആശ്രിത നിയമനങ്ങൾക്ക് ഇനി പുതിയ നിബന്ധനകൾ; പരിഷ്കരണത്തിന് മന്ത്രിസഭാ അം​ഗീകാരം

Kerala
  •  7 days ago
No Image

ബിജെപിയുടെ കുഴല്‍പ്പണം ഉപയോഗിച്ചാണ് സിപിഎം തുടര്‍ഭരണം നേടിയതെന്ന് കെ സുധാകരന്‍

Kerala
  •  8 days ago