HOME
DETAILS
MAL
ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട യൂസഫലിക്ക് ജിഫ്രി തങ്ങളുടെ പ്രാര്‍ഥനാ സന്ദേശം
backup
April 12 2021 | 09:04 AM
കോഴിക്കോട്: എറണാകുളം പനങ്ങാട് ചതുപ്പ് നിലത്തില്‍ ഇന്നലെ ഇടിച്ചിറക്കിയ ഹെലികോപ്റ്ററില്‍ നിന്നും രക്ഷപ്പെട്ട പ്രമുഖ വ്യവസായി യൂസഫലിക്കും കുടുംബത്തിനും വേണ്ടി പ്രാര്‍ഥിച്ചുകൊണ്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സന്ദേശം അയച്ചു
എം എ യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ യന്ത്രതകരാറിനെ തുടര്‍ന്ന് എമര്‍ജന്‍സി ലാന്റിങ് നടത്തുകയായിരുന്നു.പനങ്ങാട് കുഫോസ് കാംപസിനോട് ചേര്‍ന്നുള്ള ഒഴിഞ്ഞുകിടക്കുന്ന വെള്ളം കെട്ടിക്കിടന്ന ചതുപ്പിലാണ് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."