HOME
DETAILS

അദാനി വിഷയത്തില്‍ പ്രതിപക്ഷ ബഹളം; പാര്‍ലമെന്റിന്റെ ഇരുസഭകളും നിര്‍ത്തി വെച്ചു

  
backup
February 02 2023 | 07:02 AM

national-scandal-should-be-probed-says-united-opposition

ന്യൂഡല്‍ഹി: അദാനി വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളംഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഓഹരികളിലുണ്ടായ തുടര്‍ച്ചയായ ഇടിവ് നിക്ഷേപകര്‍ക്കുണ്ടാക്കിയ നഷ്ടം സംബന്ധിച്ച് പാര്‍ലമെന്റ് നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ലോക്‌സഭയിലും രാജ്യസഭയിലും ഇക്കാര്യമുന്നയിച്ച് പ്രതിപക്ഷാംഗങ്ങള്‍ ബഹളം തുടര്‍ന്നു. പിന്നാലെ ഇരുസഭകളും നിര്‍ത്തി വെച്ചു.

എല്ലാ വിഷയങ്ങളിലും പ്രതിപക്ഷത്തിന് ചര്‍ച്ചയാകാമെന്നും എന്നാല്‍ ബജറ്റ് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കേണ്ടതുണ്ട്. പ്രതിപക്ഷം സഭ സുഗമമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടു.

ഓഹരി വിപണിയില്‍ ഇടിവ് നേരിടുന്ന കമ്പനികളില്‍ എല്‍.ഐ.സിയും പൊതു മേഖലാ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നിക്ഷേപം നടത്തുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് രാജ്യ സഭയില്‍ നോട്ടിസ് നല്‍കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത്തിഹാദ് റെയിൽ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്നു; എമിറേറ്റ്‌സ് റോഡിലെ അൽ ബാദിയ താൽക്കാലികമായി അടച്ചിടും

uae
  •  a month ago
No Image

2500 ടണ്‍ പഴംപച്ചക്കറികളുമായി ജിസിസിയില്‍ ഓണത്തിനൊരുങ്ങി ലുലു  | Lulu Hypermarket 

Economy
  •  a month ago
No Image

മെസ്സിയുടെ വരവ് ആരാധകര്‍ക്കുള്ള ഓണസമ്മാനമാണെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍

Kerala
  •  a month ago
No Image

ബഹ്‌റൈനില്‍ നാളെ സുഹൈല്‍ നക്ഷത്രം ഉദിക്കും; ചൂട് കുറയില്ല; എന്താണ് സുഹൈല്‍ നക്ഷത്രം | Suhail star

bahrain
  •  a month ago
No Image

പാലക്കാട് ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളിലെ സ്‌ഫോടനം: കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം

Kerala
  •  a month ago
No Image

ഇനി അതിവേഗ ഡ്രൈവിങ്; എമിറേറ്റ്‌സ് റോഡ് 25ന് പൂര്‍ണമായും തുറക്കും

uae
  •  a month ago
No Image

സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി കുടുങ്ങിയത് ഒരു രാത്രി മുഴുവന്‍; പേടിച്ചു പുറത്തുകടക്കാന്‍ ശ്രമിച്ച കുട്ടിയുടെ തല ജനലിന്റെ ഗ്രില്ലുകള്‍ക്കിടയില്‍ കുടുങ്ങി  

Kerala
  •  a month ago
No Image

TikTok- ടിക് ടോക്ക് നിരോധനം: വ്യക്തത വരുത്തി കേന്ദ്രസര്‍ക്കാര്‍  

National
  •  a month ago
No Image

ഓണ വിപണി ഉണരുന്നു; കൺസ്യൂമർ ഫെഡ് ഓണ വിപണി 26 മുതൽ

Kerala
  •  a month ago
No Image

എം.ടെക് പാസാകാത്ത എസ്.എഫ്.ഐ നേതാവിന് വഴിവിട്ട് പി.എച്ച്.ഡി പ്രവേശനം; ക്രമക്കേട് കണ്ടെത്തിയത് റിസർച്ച് സെക്ഷൻ പരിശോധനയിൽ

Kerala
  •  a month ago