HOME
DETAILS
MAL
കച്ചവട സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദ് ചെയ്തു
backup
August 19 2016 | 22:08 PM
പേരാമ്പ്ര: പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള എഫ്.എം ജി3 നമ്പര്‍ മുറിയുടെ കച്ചവട ലൈസന്‍സ് റദ്ദു ചെയ്തതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ലൈസന്‍സ് റദ്ദുചെയ്യാന്‍ ആവശ്യപ്പെട്ടു പഞ്ചായത്തില്‍ നല്കിയ അപേക്ഷയില്‍ തീര്‍പ്പു കല്പിച്ചാണു നടപടി.
നേരത്തെ മുറി പാര്‍ട്ണര്‍ഷിപ്പില്‍ ലൈസന്‍സുള്ള ജോസും, ചികിത ബേക്കറി ഉടമകളായ ടി. സുനില്‍കുമാറും ഗിരീഷും ധാരണയായി കച്ചവടം ചെയ്തുവന്ന മുറിയാണ് ലൈസന്‍സ് റദ്ദ് ചെയ്യാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."