HOME
DETAILS
MAL
ട്വന്റി 20 ലോകകപ്പ് പാകിസ്താന് കളിക്കാര്‍ക്ക് വിസ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം
backup
April 17 2021 | 15:04 PM
ന്യൂദല്‍ഹി: ഈ വര്‍ഷം ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പില്‍ പങ്കെടുക്കാന്‍ പാകിസ്താന് താരങ്ങള്‍ക്ക് വിസ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായാണ് സര്‍ക്കാര്‍ തീരുമാനം അറിയിച്ചത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പ്രശ്നങ്ങള്‍ കാരണം കുറച്ചുവര്‍ഷങ്ങളായി ഇന്ത്യ പാകിസ്താന് പരമ്പരകള്‍ നടക്കുന്നില്ലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."