HOME
DETAILS
MAL
രാഹുല്‍ ഗാന്ധിയ്ക്ക് കൊവിഡ്
backup
April 20 2021 | 09:04 AM
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് കൊവിഡ് സ്ഥീരീകരിച്ചു. രാഹുല്‍ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. നേരിയ ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചുവെന്നും താനുമായി അടുത്തിടപഴകിയ എല്ലാവരും നിരീക്ഷണത്തില്‍ പോകണമെന്നും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് സുരക്ഷിതരായി ഇരിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
After experiencing mild symptoms, I’ve just tested positive for COVID.
— Rahul Gandhi (@RahulGandhi) April 20, 2021
All those who’ve been in contact with me recently, please follow all safety protocols and stay safe.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."