HOME
DETAILS

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള ജില്ലയായി എറണാകുളം: മൂന്നാം സ്ഥാനം കോഴിക്കോടിന്; സ്ഥിതി അതീവ ഗുരുതരം; വാക്‌സിനില്ല, ആശുപത്രികള്‍ നിറയുന്നു

  
backup
April 24 2021 | 03:04 AM

covid-issue-ernakulam-and-calicut-12345-2021

തിരുവനന്തപുരം: കേരളത്തിലെ സ്ഥിതി ഗൗരവതരമായി തുടരുന്നതിനിടെ രാജ്യത്തെ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള ജില്ലയായി എറണാകുളം മാറി. ഇവിടെ അതിതീവ്ര വ്യാപനമാണ്. രണ്ടാം സ്ഥാനം ഡല്‍ഹിയാണെങ്കിലും മൂന്നാം സ്ഥാനത്തേക്കെത്തുന്നത് കോഴിക്കോടാണ്.
അതേ സമയം സംസ്ഥാനത്തുള്ള വാക്സീന്‍ ഡോസ് രണ്ട് ദിവസത്തില്‍ തീരുമെന്നും 50 ലക്ഷം വാക്സീന്‍ ഡോസ് എത്രയും വേഗം ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു.

നിര്‍ദ്ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിച്ചില്ലെങ്കില്‍ വീണ്ടും പ്രശ്‌നം ഗുരുതരമാകും. എറണാകുളത്തും കോഴിക്കോടും തിരുവനന്തപുരത്തും സ്ഥിതി ആശങ്കാജനകമാണ്. എല്ലായിടത്തും ആശുപത്രി കിടക്കകള്‍ നിറയുകയണ്. സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വാക്സീന്‍ ലഭ്യമാക്കി ദേശീയ തലത്തില്‍ പ്രതിരോധം വികസിപ്പിക്കണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. 400 രൂപയ്ക്ക് വാക്സീന്‍ വാങ്ങാന്‍ 1300 കോടി രൂപ ചെലവാകും. ഇത് അധിക സാമ്പത്തിക ബാധ്യത അടിച്ചേല്‍പ്പിക്കും. ഇപ്പോള്‍ തന്നെ അടിയന്തര ചികിത്സ ലഭ്യമാക്കി ജീവന്‍ രക്ഷിക്കാന്‍ സംസ്ഥാനത്തിന് വലിയ തോതില്‍ പണം ചെലവാക്കേണ്ടി വരുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതെല്ലാം സ്ഥിതി ഗുരുതരമാക്കുന്നുവെന്നതിന്റെ ആശങ്കകളാണ്.

എല്ലായിടത്തും തിരക്കില്ലാതിരിക്കാന്‍ മുന്‍കരുതല്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. കടകളില്‍ എത്തുന്നവരുടെ പേരും മറ്റ് വിവരങ്ങളും എഴുതി സൂക്ഷിക്കണം. സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ ഇക്കാര്യം ഉറപ്പാക്കും. കൊവിഡ് പോസിറ്റീവായ വിവരം മറച്ചുവെച്ച് സമൂഹത്തില്‍ ഇടപെടല്‍ നടത്തുന്നത് അപകടം ക്ഷണിച്ചുവരുത്തും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  an hour ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  2 hours ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 hours ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  2 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  3 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  3 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  3 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  3 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  3 hours ago