HOME
DETAILS

ലൈസന്‍സില്ലാതെ സര്‍വിസ് നടത്തിയ ബോട്ട് പിടിച്ചെടുത്തു; പൊലിസിന് നേരെ ബോട്ടുടമയുടെ വധഭീഷണി

  
backup
February 17 2023 | 11:02 AM

licence-noat-service-latest-news

തിരുവനന്തപുരം: അനധികൃതമായി സര്‍വിസ് നടത്തിയ ബോട്ട് പിടിച്ചെടുത്തു. ബോട്ടുകള്‍ കസ്റ്റഡിയിലെടുത്ത എസ്‌ഐക്ക് നേരെ അസഭ്യ പ്രയോഗങ്ങളും വധഭീഷണിയും. പൊഴിയൂര്‍ സ്റ്റേഷനിലെ എസ്‌ഐ എസ് സജികുമാറിനെയാണ് ബോട്ടുടമ മാഹീന്‍ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയത്. കഴിഞ്ഞയാഴ്ച മാഹീന്റെത് ഉള്‍പ്പെടെ നിയമം ലംഘിച്ച് സര്‍വീസ് നടത്തിയ ആറ് ബോട്ടുകളാണ് കസ്റ്റഡിയിലെടുത്തത്.

സജികുമാര്‍ എന്ന എസ്‌ഐയാണ് കഴിഞ്ഞ ദിവസങ്ങളില്‍ 6 ബോട്ടുകളാണ് പിടിച്ചെടുത്തത്. ഇന്ന് രാവിലെ ഉള്‍പ്പെടെ നിരവധി തവണയാണ് ഫോണ്‍ വിളിച്ചത്. വധഭീഷണി നടത്തിയ ബോട്ടുടമയ്‌ക്കെതിരെ എസ്‌ഐ പരാതി നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുത്'; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

Kerala
  •  2 months ago
No Image

പി.വി. അന്‍വറിന്റെ നയവിശദീകരണ സമ്മേളനം അല്പസമയത്തിനകം

Kerala
  •  2 months ago
No Image

വനിത ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ്: പാകിസ്താനെതിരേ ഇന്ത്യക്ക് 106 റണ്‍സ് വിജയ ലക്ഷ്യം

Cricket
  •  2 months ago
No Image

കൊല്ലം-എറണാകുളം സ്‌പെഷ്യല്‍ മെമു സര്‍വീസ് നാളെ മുതല്‍

Kerala
  •  2 months ago
No Image

അടച്ചിട്ട് മൂന്നുമാസത്തിന് ശേഷം വാഗമണ്ണിലെ ചില്ലുപാലം തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

Kerala
  •  2 months ago
No Image

പരീക്ഷയ്ക്ക് മുന്‍പേ എല്‍ഡി ക്ലാര്‍ക്ക് ചോദ്യപേപ്പര്‍ വെബ്‌സൈറ്റിലെന്ന് പരാതി; ചോര്‍ന്നിട്ടില്ലെന്ന് പിഎസ്‌സി 

Kerala
  •  2 months ago
No Image

ഭോപ്പാലില്‍ വന്‍ ലഹരിവേട്ട; 1800 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി, രണ്ട് പേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

'എട മോനെ ഇത് വേറെ പാര്‍ട്ടിയാണ്, പോയി തരത്തില്‍ കളിക്ക് !'; അന്‍വറിനെതിരെ പോസ്റ്റുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി

Kerala
  •  2 months ago
No Image

തൃശൂര്‍ എടിഎം കവര്‍ച്ച; നിര്‍ണായക തൊണ്ടിമുതലുകള്‍ പുഴയില്‍ നിന്ന് കണ്ടെത്തി

Kerala
  •  2 months ago
No Image

സി.പി.എമ്മിനെ പിണക്കാനാവില്ല; അന്‍വറിന്റെ ഡി.എം.കെയുമായുള്ള സഖ്യസാധ്യത അടയുന്നു? 

Kerala
  •  2 months ago