HOME
DETAILS

ഇസ്‌റാഈല്‍ പട്ടിണിയെ ആയുധമാക്കുന്നു; യുദ്ധക്കുറ്റമായി കണക്കാക്കുമെന്ന് യു.എന്‍

  
Web Desk
March 20 2024 | 05:03 AM

Imminent famine in northern Gaza is ‘entirely man-made disaster’

ഗസ്സ: ഗസ്സയിലേക്കുള്ള സഹായങ്ങള്‍ തടയുകയും ആക്രമണം തുടരുകയും ചെയ്യുന്ന ഇസ്‌റാഈല്‍ ഭരണകൂടത്തിന്റെ ചെയ്തിയെ യുദ്ധക്കുറ്റമായി കണക്കാക്കേണ്ടിവരുമെന്ന് യു.എന്‍.

ഗസ്സയിലെ പട്ടിണിയും ക്ഷാമവും ഇസ്‌റാഈല്‍ ഭക്ഷ്യവസ്തുക്കളും മറ്റ് സഹായങ്ങളും തടഞ്ഞ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത് മൂലമുണ്ടായതാണ്. ജനങ്ങള്‍ ഭവനരഹിതരാക്കപ്പെടുകയും അടിസ്ഥാന സൗകര്യങ്ങളെല്ലാം തകര്‍ക്കപ്പെടുകയും ചെയ്തിരിക്കുന്നു യു.എന്‍ മനുഷ്യാവകാശ വിഭാഗം മേധാവി വോള്‍കര്‍ ടര്‍ക് ചൂണ്ടിക്കാട്ടി. അതേസമയം, പട്ടിണിയെ ഇസ്‌റാഈല്‍ ആയുധമാക്കിയോ എന്നതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് കോടതിയാണെന്ന് വോള്‍കറുടെ വക്താവ് ജെറമി ലോറന്‍സ് വിശദീകരിച്ചു.

ഇസ്‌റാഈലി ആക്രമണം മൂലം ഗസ്സയിലെ പകുതിയിലേറെ ജനങ്ങളും പട്ടിണി നേരിടുകയാണെന്ന് യു.എന്നിന് കീഴിലെ ഭക്ഷ്യ സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭക്ഷ്യവസ്തുക്കളെത്തിച്ചില്ലെങ്കില്‍ പ്രതിദിനം 200ലേറെ പേര്‍ പട്ടിണിയെ തുടര്‍ന്ന് മരിച്ചുവീഴുമെന്ന് യു.എന്‍ മാനവികകാര്യ ഏജന്‍സി വക്താവ് ജെന്‍സ് ലാര്‍കെ വ്യക്തമാക്കി.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്റര്‍നാഷനല്‍ എയര്‍ഷോ 2024; ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിമാനങ്ങളെത്തി

bahrain
  •  a month ago
No Image

ഫ്രിഡ്ജില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

Kerala
  •  a month ago
No Image

അശ്വനി കുമാര്‍ വധക്കേസ്: മൂന്നാം പ്രതിക്ക് ജീവപര്യന്തം

Kerala
  •  a month ago
No Image

രഹസ്യങ്ങള്‍ ചോര്‍ന്നത് നെതന്യാഹുവിന്റെ ഓഫിസില്‍ നിന്ന് തന്നെ; ചോര്‍ത്തിയത് പ്രധാനമന്ത്രിയുടെ വിശ്വസ്തന്‍

International
  •  a month ago
No Image

സഞ്ചാരികളേ ഇതിലേ വരൂ..!  ഇന്ത്യക്കാര്‍ക്കുള്ള വിസാരഹിത പ്രവേശനം നീട്ടി തായ്‌ലന്‍ഡ്

Kerala
  •  a month ago
No Image

കനത്ത നഷ്ടത്തിലേക്ക് കൂപ്പു കുത്തി ഇന്ത്യന്‍ ഓഹരി വിപണി; തകര്‍ച്ചയുടെ പ്രധാന കാരണങ്ങളറിയാം

Economy
  •  a month ago
No Image

പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഈ മാസം 20ന് 

Kerala
  •  a month ago
No Image

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി; ഈ മാസം 20ന് വോട്ടെടുപ്പ് 

Kerala
  •  a month ago
No Image

ഇറാനില്‍ വീണ്ടും ഭൂചലനം, ആണവ പരീക്ഷണം നടന്നെന്ന് അഭ്യൂഹം

International
  •  a month ago
No Image

ഇരട്ട ചക്രവാതച്ചുഴി:  ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത- ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago