HOME
DETAILS
MAL
ജീവന്‍രക്ഷാ ഔഷധങ്ങള്‍ക്ക് 112ല്‍ വിളിക്കാം
backup
May 06 2021 | 02:05 AM
തിരുവനന്തപുരം: വീടുകളില്‍ തന്നെ കിടപ്പിലായ രോഗികള്‍ക്ക് ജീവന്‍രക്ഷാ ഔഷധങ്ങള്‍ ആവശ്യമുള്ള പക്ഷം എത്തിച്ചു നല്‍കാനായി 112 എന്ന പൊലിസ് കണ്‍ട്രോള്‍ റൂം നമ്പരില്‍ ബന്ധപ്പെടാമെന്ന് സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. സാധാരണ തരത്തിലുള്ള മരുന്നുകള്‍ എത്തിക്കാനായി ഈ സേവനം ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."