HOME
DETAILS

രേഷ്മയെ ജാമ്യത്തിലിറക്കിയത് ബി.ജെ.പിക്കാർ: എം.വി ജയരാജൻ

  
backup
April 25, 2022 | 6:40 AM

%e0%b4%b0%e0%b5%87%e0%b4%b7%e0%b5%8d%e0%b4%ae%e0%b4%af%e0%b5%86-%e0%b4%9c%e0%b4%be%e0%b4%ae%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95


കണ്ണൂർ/കോഴിക്കോട്
ഹരിദാസൻ വധക്കേസിലെ പ്രതിക്ക് ഒളിത്താവളം ഒരുക്കിയ കേസിൽ അറസ്റ്റിലായ രേഷ്മയെ ജാമ്യത്തിലിറക്കിയത് ബി.ജെ.പിക്കാരെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. ജാമ്യത്തിലിറങ്ങിയ രേഷ്മയെ സ്വീകരിച്ചത് ബി.ജെ.പി മണ്ഡലം സെക്രട്ടറിയുടെ നേതൃത്വത്തിലാണ്.
ബി.ജെ.പിയുടെ സ്ഥിരം അഭിഭാഷനാണ് ഇവർക്കുവേണ്ട നിയമസഹായം നൽകിയത്. രേഷ്മയും ഭർത്താവും സി.പി.എം കുടുംബത്തിൽ നിന്നുള്ളവരാണെന്നുള്ളത് വസ്തുതാവിരുദ്ധമാണ്. രേഷ്മക്ക് പ്രതി നിജിൽദാസുമായി അടുത്ത ബന്ധമാണുള്ളത്. ഒളിവിൽ കഴിഞ്ഞ പ്രതിക്ക് രേഷ്മ ഭക്ഷണമടക്കം തയാറാക്കി നൽകിയിട്ടുണ്ട്. എന്നാൽ, രേഷ്മക്കെതിരേ സൈബറിടത്തിൽ വ്യക്തിഹത്യ നടത്തേണ്ടതില്ല. ആർ.എസ്.എസുകാരനായ കൊലക്കേസ് പ്രതിയെ ഒളിവിൽ താമസിപ്പിച്ചത് ആർ.എസ്.എസ് ബന്ധമല്ലാതെ മറ്റെന്താണെന്നും അദ്ദേഹം ചോദിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പി.എം ശ്രീ കരാറില്‍ നിന്ന് കേരളത്തിന് ഏകപക്ഷീയമായി പിന്മാറാനാകില്ല'; സി.പി.എമ്മിനെ വെട്ടിലാക്കി മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ലേഖനം

Kerala
  •  9 days ago
No Image

ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് ഓവര്‍ഡോസ് നല്‍കിയതായി പരാതി; ആലുവയില്‍ ഡോക്ടര്‍ക്കെതിരെ കേസ്

Kerala
  •  9 days ago
No Image

ആറന്മുള വിമാനത്താവള ഭൂമിയില്‍ അനുമതിയില്ലാതെ ഡ്രോണ്‍ സര്‍വേ; ഹൈക്കോടതിയെ സമീപിച്ച് റവന്യൂ വകുപ്പ്

Kerala
  •  9 days ago
No Image

രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയ്ക്ക് പിന്നാലെ കാണിക്കയിലും ഭക്തരുടെ വരവിലും വൻ ഇടിവ്; ഹരജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  9 days ago
No Image

സമീപകാലത്ത് കേരളം കണ്ടതില്‍ വെച്ചേറ്റവും വലിയ ലഹരിവേട്ട 'ഓപ്പറേഷന്‍ തണ്ടര്‍'; കണക്കുകള്‍ പുറത്തുവിട്ട് എക്‌സൈസ് മന്ത്രി

Kerala
  •  9 days ago
No Image

അർജന്റീനയെ ട്രോളി കേരള പൊലിസ്; മുഖ്യമന്ത്രിയുൾപ്പെടെ ഉന്നത അധികാരികൾക്ക് പരാതി

Kerala
  •  9 days ago
No Image

താഴമണ്‍ കുടുംബം ശബരിമല തന്ത്രിസ്ഥാനം ഒഴിയണം: ബി.ജെ.പി ഉപാധ്യക്ഷന്‍ കെ.എസ് രാധാകൃഷ്ണന്‍

Kerala
  •  9 days ago
No Image

ദാഹിച്ചപ്പോള്‍ കുപ്പിവെള്ളം വാങ്ങി, കുടിച്ചപ്പോള്‍ ആസിഡ്; യുവതി ഗുരുതരാവസ്ഥയില്‍

National
  •  9 days ago
No Image

ഹോര്‍മുസില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം;  ഒരു ഇന്ത്യന്‍ നാവികനെ കാണാതായി

International
  •  9 days ago
No Image

കൊല്ലത്ത് സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍ പിടിക്കാന്‍ പോയ യുവാവ് കിണറ്റില്‍ മരിച്ച നിലയില്‍

Kerala
  •  9 days ago