HOME
DETAILS
MAL
സ്വകാര്യ ആശുപത്രിയില്‍ കഞ്ഞിക്ക് 1,353 രൂപ; ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
backup
May 11 2021 | 02:05 AM
കൊച്ചി: കൊവിഡ് മഹാമാരി വ്യാപിക്കുന്ന അസാധാരണ സമയത്ത് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ ഭീമമായ തുക ഈടാക്കുകയാണെന്നു ഹൈക്കോടതി.
ഇത് അംഗീകരിക്കാനാവില്ല. രോഗികള്‍ക്കു നല്കുന്ന ഒരു ദിവസത്തെ കഞ്ഞിക്ക് 1,353 രൂപ ഈടാക്കി.
നിസാര വിലയ്ക്കു ലഭിക്കുന്ന ഡോളോ ടാബ്ലെറ്റിനു പോലും 25 മുതല്‍ 45രൂപവരെ ഈടാക്കുന്നുവെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന് രാമചന്ദ്രന് ബില്ലുള്‍പ്പെടെ ഉയര്‍ത്തിക്കാണിച്ച് വിമര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."