HOME
DETAILS
MAL
ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ഒമ്പതു വയസുകാരന് ദാരുണാന്ത്യം
backup
April 30 2022 | 08:04 AM
നെടുങ്കണ്ടം: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ഒമ്പതുവയസുകാരന് ദാരുണാന്ത്യം. ഇടുക്കി നെടുങ്കണ്ടം പാറത്തോട് കോളനി സ്വദേശി സന്തോഷാണ് മരിച്ചത്. കല്ലുപാലം വിജയമാതാ സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."