HOME
DETAILS
MAL
ചെറിയ പെരുന്നാള്‍; സര്‍ക്കാര്‍ ജീവനക്കാരുടെ നാളത്തെ അവധിയില്‍ മാറ്റമില്ല
backup
May 01 2022 | 17:05 PM
ചെറിയ പെരുന്നാള്‍ പ്രമാണിച്ചുള്ള, സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ നാളത്തെ അവധിയില്‍ മാറ്റമില്ല. മറ്റന്നാളത്തെ അവധിയുടെ കാര്യത്തില്‍ നാളെ തീരുമാനമെന്നും സര്‍ക്കാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."