HOME
DETAILS

ഡിഗ്രിയുണ്ടോ? പോസ്റ്റ് ഓഫീസ് ജോലി നേടാം; 30,000 രൂപ വരെ ശമ്പളം

  
Web Desk
March 20 2024 | 14:03 PM

new job recruitment under india post payment bank for degree holders

ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കില്‍ പുതിയ റിക്രൂട്ട്‌മെന്റ്. എക്‌സിക്യൂട്ടീവ് തസ്തികകളിലേക്കാണ് താല്‍ക്കാലിക നിയമനം നടക്കുന്നത്. കേന്ദ്ര സര്‍ക്കാരിന് കീഴില്‍ സ്ഥിര ജോലി നേടാന്‍ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഈയവസരം പാഴാക്കരുത്. ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയവരാണ് നിങ്ങളെങ്കില്‍ ആകെയുള്ള 47 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. ഏപ്രില്‍ 05 ആണ് അവസാന തീയതി. 

തസ്തിക& ഒഴിവ്
ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കില്‍ താല്‍ക്കാലിക റിക്രൂട്ട്‌മെന്റ്. എക്‌സിക്യൂട്ടീവ് പോസ്റ്റില്‍ ആകെ 47 ഒഴിവുകളുണ്ട്. 

ബിഹാര്‍, ഡല്‍ഹി, ഗുജറാത്ത്, ഹരിയാന, ജാര്‍ഖണ്ഡ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്‌നാട്, ഉത്തര്‍ പ്രദേശ് ജില്ലകളില്‍ നിയമനം നടക്കും. 

പ്രായപരിധി
21 മുതല്‍ 35 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 
സംവരണ വിഭാഗക്കാരുടെ വയസിളവ് സംബന്ധിച്ച് വിജ്ഞാപനം കാണുക. 

വിദ്യാഭ്യാസ യോഗ്യത

ഏതെങ്കിലും വിഷയത്തില്‍ ബിരുദം.

എം.ബി.എ (സെയില്‍സ്/ മാര്‍ക്കറ്റിങ്) യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. 

പ്രവൃത്തി പരിചയം അഭികാമ്യം. 

ശമ്പളം
ജോലി ലഭിച്ചാല്‍ 30,000 രൂപയാണ് അടിസ്ഥാന ശമ്പളം.

അപേക്ഷ ഫീസ്
എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി വിഭാഗക്കാര്‍ക്ക് 150 രൂപയും, മറ്റുള്ളവര്‍ക്ക് 750 രൂപയും അപേക്ഷ ഫീസുണ്ട്. 

അപേക്ഷ 
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ https://ibpsonline.ibps.in/ipppblfeb24/ എന്ന വെബ്‌സൈറ്റ് വഴി ഏപ്രില്‍ 05 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വിജ്ഞാപനം കാണുക. 

വിജ്ഞാപനം: click here


  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  a day ago
No Image

48 മണിക്കൂറിനിടെ 480 ആക്രമണങ്ങള്‍; സിറിയയില്‍ സൈനിക കേന്ദ്രങ്ങളും തന്ത്രപ്രധാന മേഖലകളും ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ 

International
  •  a day ago
No Image

ഇവരും മനുഷ്യരല്ലേ..... പ്രളയത്തിൽ വീടുനഷ്ടമായ നൂറോളം ആദിവാസി കുടുംബങ്ങൾക്ക് നരകജീവിതം

Kerala
  •  a day ago
No Image

45 പേരുടെ ജീവനെടുത്ത തേക്കടി ബോട്ട് ദുരന്തം; 15 വര്‍ഷത്തിന് ശേഷം വിചാരണ തുടങ്ങുന്നു

Kerala
  •  a day ago
No Image

ഇതാണ് മോട്ടിവേഷന്‍: 69 ാം വയസ്സില്‍ 89 കി.മി സൈക്ലിങ്, നീന്തല്‍, ഓട്ടവും.! പരിമിതികള്‍ മറികടന്ന് ബഹ്‌റൈനില്‍ ചാലഞ്ച് പൂര്‍ത്തിയാക്കി ഇന്ത്യക്കാരന്‍

Fitness
  •  a day ago
No Image

ഉരുൾദുരന്തം: ഒന്നും ലഭിക്കാതെ കെട്ടിട ഉടമകൾ നഷ്ടം കണക്ക് 40 കോടിയിലധികം

Kerala
  •  a day ago
No Image

ആല്‍വിനെ ഇടിച്ചത് ബെന്‍സെന്ന് പൊലിസ്

Kerala
  •  a day ago
No Image

വഖ്ഫ് ആക്ടിനെ ചോദ്യം ചെയ്യാനാവില്ല ; 'മുനമ്പം പ്രദേശവാസികള്‍ക്കെതിരേയുള്ള നടപടിയില്‍ താല്‍ക്കാലിക സ്റ്റേ ആകാം'

Kerala
  •  a day ago
No Image

മുന്‍ ഡിജിപി  ആര്‍.ശ്രീലേഖക്കെതിരെ കോടതിയലക്ഷ്യ ഹരജിയുമായി അതിജീവിത

Kerala
  •  2 days ago
No Image

മസ്ദൂർ ലൈൻമാനാകും  ഐ.ടി.ഐക്കാർ എൻജിനീയറും; യോഗ്യതയില്ലാത്തവർക്ക് സ്ഥാനക്കയറ്റം- അപകടം വർധിക്കുന്നതായി വിലയിരുത്തൽ

Kerala
  •  2 days ago