HOME
DETAILS
MAL
സ്ഥാനാര്‍ഥി നിര്‍ണയം: കര്‍ദിനാള്‍ ഇടപെട്ടെങ്കില്‍ തെറ്റ്; ഫാ.തേലക്കാട്ട്
backup
May 06 2022 | 13:05 PM
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാര്‍ഥി ഡോ ജോ ജോസഫിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം സഭയുടെ സ്ഥാപനമായ ലിസി ആശുപത്രയില്‍ വെച്ച് നടത്തിയതിനെതിരെ മുന്‍ വക്താവ് ഫാദര്‍ പോള്‍ തേലക്കാട്ട്.
സഭയും രാഷ്ട്രീയ നേതൃത്വവും തമ്മില്‍ ആരോഗ്യകരമായ അകല്‍ച്ചയുണ്ടാകേണ്ടതുണ്ട്. ഈ വിഷയത്തില്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധപുലര്‍ത്തേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യാദൃശ്ചികമായി സംഭവിച്ചതാകാം എന്നാണ് കരുതുന്നത്. അങ്ങനെ പറയുമ്പോഴും അത് പുറത്തേക്ക് നല്‍കുന്ന സന്ദേശം ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."