HOME
DETAILS
MAL
പിടികിട്ടാപ്പുള്ളി അറസ്റ്റില്‍
backup
August 21 2016 | 00:08 AM
കോതമംഗലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിഡിപ്പിച്ചതിന് അറസ്റ്റിലായശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ കുറ്റിയാംചാല്‍ പൊട്ടവിള ബേസിലിനെ (36) പിടികൂടി. 2011 ലാണ് കേസിനാസ്പദമായ സംഭവം. ജാമ്യത്തിലറങ്ങിയ ശേഷം കോടനാട് നിന്ന് വിവാഹം കഴിച്ച് മുവാറ്റുപുഴ പ്രദേശങ്ങളില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. സി.ഐ: വി.ടി.ഷാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."