HOME
DETAILS

36 പേര്‍ മരിച്ച അപകടം; ഇന്‍ഡോര്‍ ക്ഷേത്രത്തിലെ അനധികൃത നിര്‍മിതികള്‍ പൊളിക്കാന്‍ ബുള്‍ഡോസറുമായി അധികൃതര്‍

  
backup
April 03, 2023 | 8:09 AM

indore-temple-accident-illegal-constructions-to-be-demolished

ഇന്‍ഡോര്‍: ക്ഷേത്രക്കിണര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ 36 പേര്‍ മരിച്ച സംഭവത്തിന് പിന്നാലെ ക്ഷേത്രത്തിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ ബുള്‍ഡോസറുമായെത്തി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍. അഞ്ചിലധികം ബുള്‍ഡോസറുകളാണ് ക്ഷേത്രത്തിലെത്തിയത്.

ക്രമസമാധാന സുരക്ഷയ്ക്ക് നാല് സ്‌റ്റേഷനുകളിലെ പൊലിസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. ഡെപ്യുട്ടി മുനിസിപ്പല്‍ കമ്മീഷണര്‍, ജില്ലാ മജിസ്‌ട്രേറ്റ്, മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. തകര്‍ന്നുവീണത് അനധികൃത നിര്‍മ്മിതിയാണെന്നും അവ പൊളിച്ചുനീക്കാന്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ കഴിഞ്ഞ വര്‍ഷം നോട്ടിസ് നല്‍കിയിരുന്നതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പ്രദേശവാസികളില്‍ നിന്നും കോര്‍പറേഷന് പരാതിയും ലഭിച്ചിരുന്നു.

ഇന്‍ഡോറിലെ ബലേശ്വര്‍ മഹാദേവ ക്ഷേത്രത്തില്‍ രാമനവമി ആഘോഷങ്ങള്‍ക്കിടെയാണ് അപകടമുണ്ടായത്.
ഒരു കൂട്ടം ആളുകള്‍ പടിക്കിണറിന്റെ മേല്‍ക്കൂരയ്ക്കു മുകളില്‍ കയറി. അതോടെ മേല്‍ക്കൂര തകര്‍ന്നു വീഴുകയായിരുന്നു.

200 വര്‍ഷത്തോളം പഴക്കമുള്ള പടികിണറിന്റെ മുകളില്‍ നാല് ഇരുമ്പ് ഗര്‍ഡറുകള്‍ സ്ഥാപിച്ച് കനംകുറഞ്ഞ കോണ്‍ക്രീറ്റ് സ്ഥാപിക്കുകയായിരുന്നു. ഇതിനു മുകളിലേക്ക് ആളുകള്‍ കയറിനിന്നതോടെ കോണ്‍ക്രീറ്റ് ഇടിഞ്ഞുവീണാണ് അപകടമുണ്ടായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളാടി ദുരന്തം; തുരങ്കപാത നിര്‍മാണവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ മറച്ചുവെച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം അന്നത്തെ സര്‍ക്കാരിനല്ല; എം.വി ഗോവിന്ദന്‍

Kerala
  •  15 days ago
No Image

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ കെട്ടിടം തകര്‍ന്നുവീണ് അപകടം; ആളപായമില്ല

Kerala
  •  15 days ago
No Image

വിവാഹം കഴിഞ്ഞിട്ട് നാലുമാസം; ഭാര്യയെ കൊന്ന് ചിത്രം കാമുകിക്ക് അയച്ചു; ഇന്ത്യന്‍ ടെക്കി യു.എസില്‍ അറസ്റ്റില്‍

International
  •  15 days ago
No Image

ഉസ്‌ബെക്കിസ്ഥാനില്‍ സഹപാഠിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സാവരിയയുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യും 

Kerala
  •  15 days ago
No Image

ഗൾഫിൽ വീണ്ടും സംഘർഷഭീതി; ഇറാന്റെ നിലപാടില്ലായ്മയ്ക്ക് ഇരയാകാൻ ഗൾഫ് രാജ്യങ്ങൾക്ക് കഴിയില്ലെന്ന് യുഎഇ

uae
  •  15 days ago
No Image

കേരള കലാമണ്ഡലത്തിലെ താല്‍ക്കാലിക അധ്യാപക നിയമനം; പ്രതിഷേധവുമായി കോണ്‍ഗ്രസ് 

Kerala
  •  15 days ago
No Image

ലഹരി വിൽപ്പന ആരോപിച്ച് ആൾക്കൂട്ട വിചാരണ; പെരുമ്പാവൂരിൽ യുവാക്കളെ മർദിച്ച്, തലമൊട്ടയടിച്ചതായി പരാതി

Kerala
  •  15 days ago
No Image

ദുബൈ മെട്രോ ബ്ലൂ ലൈൻ നിർമ്മാണത്തിൽ റെക്കോർഡ് കുതിപ്പ്; ആദ്യഘട്ട തുരങ്കനിർമ്മാണം വെറും രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കി ആർടിഎ

uae
  •  15 days ago
No Image

കുവൈത്തിൽ വീണ്ടും വൻ വ്യോമാക്രമണം: മിസൈലുകളും ഡ്രോണുകളും വെടിവെച്ചിട്ട് പ്രതിരോധ സംവിധാനം; രാജ്യം അതീവ ജാഗ്രതയിൽ

Kuwait
  •  15 days ago
No Image

കള്ളാടിയില്‍ മറ്റൊരു മൃതദേഹം കൂടി കണ്ടെത്തി; മരണസംഖ്യ അഞ്ചായി ഉയര്‍ന്നു; ഇനി കണ്ടെത്താനുള്ളത് മൂന്നുപേരെ 

Kerala
  •  15 days ago