HOME
DETAILS

ഇല്ലിക്കല്‍മലയില്‍ കയറണമെങ്കില്‍ മൂക്ക് പൊത്തണം

  
backup
August 21 2016 | 02:08 AM

%e0%b4%87%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d%e0%b4%ae%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%af%e0%b4%b1%e0%b4%a3


ഈരാറുപേട്ട: എങ്ങോട്ടാ യാത്ര. ഇല്ലിക്കല്‍ മലയിലോട്ടാണോ. എന്നാ മൂക്ക് പോത്തിപോക്കോ.  ഇല്ലിക്കല്‍ മലകാണാനെത്തുന്നവരോട് നാട്ടുകാര്‍ പറയുന്ന വാക്കുകളാണിവ.
ഇല്ലിക്കല്‍മല റോഡില്‍ തീക്കോയി അടുക്കം  ഇല്ലിക്കല്‍ക്കല്ല് റോഡിന്റെ ഇരുവശങ്ങളിലും അറവു മാലിന്യം ഉള്‍പ്പെടെയുള്ള മാലിന്യം തള്ളിയതുമൂലം മൂക്കുപോത്തി വേണം വിനോദസഞ്ചാരികള്‍ക്ക് ഇവിടെയെത്താന്‍.
ഒരു കിലോമീറ്ററോളം റോഡ് സൈഡില്‍ മാലിന്യ നിക്ഷേപിച്ചിട്ടുണ്ട്.  അവധി ദിവസങ്ങളില്‍ നൂറുക്കണക്കിനു വിനോദ സഞ്ചാരികള്‍ കടന്നു പോകുന്ന പാതയാണിത്. ദുര്‍ഗന്ധം വമിക്കുന്ന മാലിന്യം തള്ളിയ സമൂഹ്യ ദ്രോഹികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നു നാട്ടുകാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago
No Image

ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍; ഓം പ്രകാശിനെ അറിയില്ല, കണ്ടതായി ഓര്‍മ്മയില്ല, പ്രയാഗ മാര്‍ട്ടിന്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-10-10-2024

PSC/UPSC
  •  2 months ago
No Image

പത്തടിപ്പാലം പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ യോഗത്തിന് മുറി നല്‍കിയില്ല; പ്രതിഷേധവുമായി അന്‍വര്‍

Kerala
  •  2 months ago
No Image

സംശയാസ്പദ സാമ്പത്തിക ഇടപാടുകളിൽ കുരുക്ക് മുറുക്കി യു.എ.ഇ

uae
  •  2 months ago
No Image

 സാഹിത്യ നൊബേല്‍ ഹാന്‍ കാങിന് 

International
  •  2 months ago